നാടന്‍പെണ്ണ് (1967)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 24-11-1967 ന് റിലീസ് ചെയ്തത് |
സംവിധാനം | കെ എസ് സേതുമാധവന്‍ |
നിര്‍മ്മാണം | എം ഒ ജോസഫ് |
ബാനര്‍ | നവജീവൻ ഫിലിംസ് |
മൂലകഥ | വഴിത്തിരിവ് |
കഥ | ചെമ്പിൽ ജോൺ |
തിരക്കഥ | എസ് എല്‍ പുരം സദാനന്ദന്‍ |
സംഭാഷണം | എസ് എല്‍ പുരം സദാനന്ദന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ജയചന്ദ്രൻ, ജെ എം രാജു |
ഛായാഗ്രഹണം | മെല്ലി ഇറാനി |
ചിത്രസംയോജനം | എം എസ് മണി |
കലാസംവിധാനം | ആര് ബി എസ് മണി |
വസ്ത്രാലങ്കാരം | വി കറുപ്പയ്യ |
ചമയം | പി എൻ കൃഷ്ണൻ , കെ വി ഭാസ്ക്കരൻ |
നൃത്തം | ഇ മാധവൻ |
പരസ്യകല | എസ് എ നായര്‍ |
വിതരണം | വിമല ഫിലിംസ് |
സഹനടീനടന്മാര്‍
സൈനബ ആയി ജയഭാരതി | ഉമ്മുക്ക ആയി അടൂര്‍ ഭാസി | ബാബുവിന്റെ അപ്പൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | മത്തായി - അച്ചാമ്മയുടെ അപ്പൻ ആയി ടി എസ് മുത്തയ്യ |
അപ്പു ആയി പോൾ വെങ്ങോല | അന്തപ്പൻ ആയി ബഹദൂര്‍ | സാറാമ്മ - ബാബുവിന്റെ അമ്മ ആയി മീന (പഴയത്) | വൈദികൻ ആയി എൻ ഗോവിന്ദൻ കുട്ടി |
അലിയാർ ആയി എസ് പി പിള്ള |
- ആകാശങ്ങളിലിരിയ്ക്കും
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇനിയത്തെ പഞ്ചമിനാളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈയിടെ പെണ്ണിനൊരു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നാടന്‍ പ്രേമം
- ആലാപനം : പി ജയചന്ദ്രൻ, ജെ എം രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഭൂമിയില്‍ മോഹങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിമവാഹിനി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിമവാഹിനി [ആണ്‍]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിമവാഹിനി(ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ