ചിത്രം (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 23-12-1988 ന് റിലീസ് ചെയ്തത് |
സംവിധാനം | പ്രിയദര്ശന് |
നിര്‍മ്മാണം | പി കെ ആർ പിള്ള |
ബാനര്‍ | ഷിര്‍ദ്ദി സായ് ക്രിയേഷൻസ് |
കഥ | പ്രിയദര്ശന് |
തിരക്കഥ | പ്രിയദര്ശന് |
സംഭാഷണം | പ്രിയദര്ശന് |
ഗാനരചന | ഷിബു ചക്രവര്‍ത്തി, മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജ |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍, മോഹന്‍ലാല്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ |
പശ്ചാത്തല സംഗീതം | ജോണ്സണ് |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
കലാസംവിധാനം | കെ കൃഷ്ണന്‍കുട്ടി |
വസ്ത്രാലങ്കാരം | അശോക് |
ചമയം | ആർ വിക്രമൻ നായർ |
പരസ്യകല | ഗായത്രി അശോകന്‍ |
വിതരണം | ഷിർദ്ദിസായ് റിലീസ് |
സഹനടീനടന്മാര്‍
ഭാസ്കരന്റെ അമ്മ ആയി സുകുമാരി | ഭാസ്കരന്‍ നമ്പ്യാര്‍ ആയി ശ്രീനിവാസൻ | രേവതി ആയി ലിസ്സി ലക്ഷ്മി | മുരുഗൻ ആയി മണിയൻപിള്ള രാജു |
ഭാസ്കരൻ നമ്പ്യാരുടെ സഹോദരി ആയി ഉണ്ണിമേരി | വിവാഹ ദല്ലാൾ ആയി ബോബി കൊട്ടാരക്കര | കാട്ടുമൂപ്പൻ ആയി ചന്ദ്രാജി | രേവതിയുടെ സഹോദരൻ ആയി ഗണേശ് കുമാർ |
വിഷ്ണുവിന്റെ സുഹൃത്ത് ആയി ജഗദീഷ് | ജയിൽ സൂപ്രണ്ട് ആയി എം ജി സോമന്‍ | രാമചന്ദ്ര മേനോന്‍ ആയി പൂർണം വിശ്വനാഥൻ ശബ്ദം: നരേന്ദ്ര പ്രസാദ് | രവി ആയി ഷാനവാസ് |
മൂപ്പന്റെ മകൾ ആയി സൂര്യ | മാസ്റ്റർ ശരൺ |
അതിഥി താരങ്ങള്‍
പണം കടം കൊടുക്കുന്ന ആൾ ആയി ഇന്നസെന്റ് | രേവതിയുടെ അച്ഛൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
- ഈറന്‍ മേഘം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- ഏയ് മൂന്നു മൂന്നയിലു
- ആലാപനം : മോഹന്‍ലാല്‍ | രചന : | സംഗീതം : കണ്ണൂര്‍ രാജന്‍
- കാടുമീ നാടുമെല്ലാം
- ആലാപനം : സുജാത മോഹന്‍, മോഹന്‍ലാല്‍, കോറസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- ദൂരെ കിഴക്കുദിക്കിൻ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- നഗുമോമു ഗനലേനി
- ആലാപനം : എം ജി ശ്രീകുമാർ, നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : ത്യാഗരാജ | സംഗീതം : കണ്ണൂര്‍ രാജന്‍
- പാടം കൊയ്യും മുന്‍പേ [F]
- ആലാപനം : സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- പാടം പൂത്ത കാലം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- പാടം പൂത്ത കാലം [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : കണ്ണൂര്‍ രാജന്‍
- സ്വാമിനാഥ പരിപാലയ
- ആലാപനം : എം ജി ശ്രീകുമാർ | രചന : മുത്തുസ്വാമി ദീക്ഷിതര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍