കണ്‍കെട്ട് (1991)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | രാജന് ബാലകൃഷ്ണന്‍ |
ബാനര്‍ | സാഗ ഫിലിംസ് |
കഥ | ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
സംഭാഷണം | ശ്രീനിവാസൻ |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍, കൃഷ്ണചന്ദ്രന്‍ |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | സി കെ സുരേഷ് |
വസ്ത്രാലങ്കാരം | നാഗരാജ് |
ചമയം | പാണ്ഡ്യൻ |
പരസ്യകല | ഗായത്രി അശോകന്‍ |
വിതരണം | സാഗ ഫിലിംസ് |
സഹനടീനടന്മാര്‍
സുജാതയുടെ അമ്മ ആയി കെ പി എ സി ലളിത | പീറ്റർ ലാൽ ആയി ക്യാപ്റ്റന്‍ രാജു | പൊതുവാൾ ആയി കൃഷ്ണന്‍കുട്ടി നായര്‍ | ശ്യാമ ആയി ചിത്ര |
ശ്രീദേവി ആയി ഗീതാ വിജയൻ | വാസവൻ മാഷ് ആയി കൊച്ചനിയന്‍ | ജാഫർ ആയി ലാലു അലക്സ് | കീലേരി അച്ചു ആയി മാമുക്കോയ |
ശംഭു ആയി വിനീത് അനിൽ (മാസ്റ്റർ വിനീത്) | അനന്തൻ - ശ്രീദേവിയുടെ അച്ഛൻ ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | ശ്രീദേവിയുടെ അമ്മൂമ്മ ആയി ഫിലോമിന | പീറ്ററിന്റെ കൂട്ടാളി ആയി വിനോദ് |
- ഗോപീഹൃദയം നിറയുന്നു
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- നിറകുടുക്ക
- ആലാപനം : കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്