View in English | Login »

Malayalam Movies and Songs

എഴുന്നെള്ളത്ത് (1991)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംഹരികുമാർ
നിര്‍മ്മാണംരാധാകൃഷ്ണന്‍
ബാനര്‍ചെല്ലം ഫിലിംസ്
കഥ
തിരക്കഥഎസ് ഭാസുരചന്ദ്രൻ
സംഭാഷണംഎസ് ഭാസുരചന്ദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ബാലഗോപാലന്‍ തമ്പി
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംജി മുരളി
കലാസംവിധാനംകുര്യന്‍ ശബരിഗിരി
പരസ്യകലസാബു കൊളോണിയ
വിതരണംപ്രിയങ്ക ഫിലിംസ്


ജോസൂട്ടി ആയി
ജയറാം

ദാസപ്പൻ ആയി
മുകേഷ്

രമണി ആയി
സിതാര

സുബ്രഹ്മണ്യം ആയി
സിദ്ദിഖ്

സഹനടീനടന്മാര്‍

സോമൻ പിള്ള ആയി
ജഗതി ശ്രീകുമാര്‍
ഇന്നസെന്റ്‌കവിയൂര്‍ പൊന്നമ്മആശ ആയി
ശ്രീജ
സുനന്ദ ആയി
സുചിത്ര മുരളി
റേഞ്ചർ അങ്കിൾ ആയി
രാജന്‍ പി ദേവ്
വാസു പിള്ള ആയി
കൃഷ്ണന്‍കുട്ടി നായര്‍
വാച്ച് കടക്കാരൻ ആയി
ഇന്ദ്രന്‍സ്
സുബ്രമണ്യന്റെ അച്ഛൻ ആയി
ജഗന്നാഥൻ
അഡ്വ. വി.ബി. മേനോൻ ആയി
കെ പി എ സി സണ്ണി
കാലടി ഓമനഅമ്മച്ചി ആയി
ഫിലോമിന
കരുണൻ ആയി
ശിവജി