ഗോളാന്തരവാർത്ത (1993)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 23-12-1993 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | പെരിങ്ങോട്, പട്ടാമ്പി |
സംവിധാനം | സത്യന് അന്തിക്കാട് |
നിര്‍മ്മാണം | ബി ശശികുമാർ |
ബാനര്‍ | മുദ്ര ആർട്സ് |
കഥ | ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
സംഭാഷണം | ശ്രീനിവാസൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | പ്രേമചന്ദ്രന് |
വസ്ത്രാലങ്കാരം | എം എം കുമാർ, മഹി |
ചമയം | എസ് ജോർജ്, പാണ്ഡ്യൻ |
പരസ്യകല | സാബു കൊളോണിയ |
സഹനടീനടന്മാര്‍
കുറുപ്പ് ആയി മാമുക്കോയ | ശോഭ ആയി മഞ്ജു പിള്ള | ശാരദ - രജനിയുടെ അമ്മ ആയി മീന ഗണേഷ് | വത്സല ടീച്ചർ ആയി ലളിതശ്രീ |
ലേഖയുടെ അച്ഛന്‍ ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ | ബേബി ശില്പ | സഹദേവന് ആയി ബോബി കൊട്ടാരക്കര | എസ് ഐ ഇരുമ്പൻ ജോർജ് ആയി സി ഐ പോൾ |
കാരക്കൂട്ടിൽ ദാസന്‍ ആയി ശ്രീനിവാസൻ | ഹസ്സന്‍ ആയി നെടുമുടി വേണു | പഞ്ചായത്ത് പ്രസിഡന്റ് ആയി ശങ്കരാടി | രജനിയുടെ അച്ഛൻ ആയി കോഴിക്കോട് നാരായണൻ നായർ |
സുള്‍ഫത്ത് ആയി കെ പി എ സി ലളിത | മീനാക്ഷി അമ്മ ആയി സുകുമാരി | സുശീലന്‍ ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | പോസ്റ്റുമാൻ എം കെ സുരേന്ദ്രൻ ആയി ഒറ്റപ്പാലം പപ്പന്‍ |
രത്നവല്ലി ആയി രാഗിണി (പുതിയത്) ശബ്ദം: ലളിതശ്രീ | സാലു കൂറ്റനാട് | ഹെഡ് മിസ്ട്രസ് ആയി ശാന്തകുമാരി | രജനിയുടെ ബന്ധു ആയി എ എൻ ഗണേശ് |
ലീലാമ്മ വർഗീസ് | തയ്യൽക്കാരൻ ആയി രവി (വില്ലപ്പ) | അന്നമ്മ ആയി ഓമന ഔസേപ്പ് |
- ഇനിയൊന്നു പാടൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്
- പണ്ടു മാലോകര്‍
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്
- പൊന്നമ്പിളി
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്