ഹിറ്റ്ലിസ്റ്റ് (1996)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 09-05-1996 ന് റിലീസ് ചെയ്തത് |
സംവിധാനം | ശശി മോഹൻ |
ബാനര്‍ | പീക്കോക്ക് വിഷൻ |
കഥ | എം ആര് ജോസ് |
തിരക്കഥ | എം ആര് ജോസ് |
സംഭാഷണം | എം ആര് ജോസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, എം ആര് ജോസ് |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി ജയചന്ദ്രൻ, ബിജു നാരായണന്, ഉണ്ണി മേനോന്, ദലീമ, കെ ജി മാര്‍കോസ്, സുനന്ദ |
പശ്ചാത്തല സംഗീതം | രാജാമണി |
ഛായാഗ്രഹണം | പി സുകുമാര്‍ (കിരണ്‍), ഉത്പല്‍ വി നയനാര്‍ |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
പരസ്യകല | ക്ലിക്ക് |
വിതരണം | ഗായത്രി റിലീസ് |
സഹനടീനടന്മാര്
സത്താർ | ബേബി പ്രിയങ്ക | ഭീമൻ രഘു | ഇടവേള ബാബു |
ഇന്ദ്രന്‍സ് | ജോണി | ജോസ് പെല്ലിശ്ശേരി | കെ ടി എസ് പടന്നയിൽ |
കനകലത | കൊല്ലം അജിത് | കൊല്ലം തുളസി | കുതിരവട്ടം പപ്പു |
സാദിഖ് | ശിവജി | സീത |
- ആടി മധ്യാന്തങ്ങള്‍
- ആലാപനം : ഉണ്ണി മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജെറി അമല്‍ദേവ്
- ആശ്രയമേകേണമേ
- ആലാപനം : പി ജയചന്ദ്രൻ | രചന : എം ആര് ജോസ് | സംഗീതം : ജെറി അമല്‍ദേവ്
- മഞ്ഞക്കിളികലേ കുഞ്ഞിക്കിളികലേ [F]
- ആലാപനം : കോറസ്, ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജെറി അമല്‍ദേവ്
- വയനാടന്‍ മേട്ടില്‍
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജെറി അമല്‍ദേവ്
- എന്തീ നാണം ചൊല്ലാമോ
- ആലാപനം : ബിജു നാരായണന്, കെ ജി മാര്‍കോസ്, സുനന്ദ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജെറി അമല്‍ദേവ്
- മഞ്ഞക്കിളികലേ കുഞ്ഞിക്കിളികലേ [M]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജെറി അമല്‍ദേവ്