മത്സരം (2003)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | അനിൽ സി മേനോൻ |
നിര്‍മ്മാണം | കലാധരന്‍ കെ വി, തോബിയാസ്, ഷോജ |
ബാനര്‍ | മാളവിക പ്രൊഡക്ഷൻസ് |
കഥ | ടി എ ഷാഹിദ് |
തിരക്കഥ | ടി എ ഷാഹിദ് |
സംഭാഷണം | ടി എ ഷാഹിദ് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി ജയചന്ദ്രൻ, സുജാത മോഹന്‍, എം ജയചന്ദ്രന്, ഗംഗ, കലാഭവന്‍ മണി, മനോ |
പശ്ചാത്തല സംഗീതം | എസ് പി വെങ്കിടേഷ് |
ഛായാഗ്രഹണം | ശ്രീശങ്കര്‍ |
ചിത്രസംയോജനം | എല്‍ ഭൂമിനാഥന്‍ |
കലാസംവിധാനം | ഗിരീഷ് മേനോന് |
പരസ്യകല | റഹ്മാന് ഡിസൈൻ |
വിതരണം | മാളവിക പ്രൊഡക്ഷൻസ് |
സഹനടീനടന്മാര്
ശ്രീവിദ്യ | തിലകന് | കൊച്ചിന് ഹനീഫ | സി ഐ അലക്സ് ആയി സുരേഷ് കൃഷ്ണ |
അബു സലിം | അഗസ്റ്റിന് | ഗീഥ സലാം | കലാഭവൻ നാരായണൻ കുട്ടി |
മച്ചാൻ വർഗ്ഗീസ് | ശോഭ മോഹൻ | സുജിത | ഗിന്നസ് പക്രു (അജയകുമാർ) |
അച്ചങ്കണ്ടം തൊമ്മിച്ചന് ആയി വിജയരാഘവൻ |
- ഇളം ഖല്‍ബിലെ മലര് പൈങ്കിളി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- ഇളം ഖല്‍ബിലെ മലര് പൈങ്കിളി (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- ധടക് ധടക്
- ആലാപനം : ഗംഗ, മനോ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പൂനിലാക്കുളിരേ വായോ (D)
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പൂനിലാക്കുളിരേ വായോ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- പൊന്നമ്പിളി പൊന്നമ്പിളി
- ആലാപനം : എം ജയചന്ദ്രന് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- ഹേയ് കാളേ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്