ചാന്തുപൊട്ട് (2005)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 26-08-2005 ന് റിലീസ് ചെയ്തത് |
സംവിധാനം | ലാല്‍ ജോസ് |
നിര്‍മ്മാണം | ലാല്‍ |
ബാനര്‍ | ലാൽ ക്രിയേഷൻസ് |
മൂലകഥ | അറബിക്കടലും അദ്ഭുതവിളക്കും |
കഥ | ബെന്നി പി നായരമ്പലം |
തിരക്കഥ | ബെന്നി പി നായരമ്പലം |
സംഭാഷണം | ബെന്നി പി നായരമ്പലം |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ്, ശഹബാസ് അമന്‍, രോഹിണി |
ഛായാഗ്രഹണം | അളഗപ്പന് |
ചിത്രസംയോജനം | രഞ്ജന്‍ അബ്രഹാം |
കലാസംവിധാനം | നേമം പുഷ്പരാജ് |
പരസ്യകല | സാബു കൊളോണിയ |
സഹനടീനടന്മാര്‍
ഫ്രെഡി ആയി ബിജു മേനോന്‍ | കലാഭവന്‍ ഷാജോണ്‍ | ലോറന്‍സ് ആയി കൂട്ടിക്കൽ ജയചന്ദ്രൻ | കുമാരന്റെ അച്ഛന്‍ ആയി അനിൽ മുരളി |
തുറയിലാശാന്‍ ആയി രാജന്‍ പി ദേവ് | റോസി ആയി ഭാവന | കൊമ്പന്‍ കുമാരന്‍ ആയി ഇന്ദ്രജിത്ത് | ദിവാകരന്‍ - രാധാകൃഷ്ണന്റെ അച്ഛൻ ആയി ലാല്‍ |
രാധാകൃഷ്ണന്റെ മുത്തശ്ശി ആയി സുകുമാരി | കണാരൻ ആയി മാള അരവിന്ദന്‍ | വറീദ് ആയി സലിം കുമാര്‍ | രാധാകൃഷ്ണന്റെ അമ്മ ആയി ശോഭ മോഹൻ |
ക്ലീറ്റസ് ആയി ശ്രീജിത് രവി | ശോശാമ്മ - ഫ്രെഡ്ഡിയുടെ മുത്തശ്ശി ആയി വത്സല മേനോൻ | പോലീസ് ആയി ജോജു ജോർജ് | ഉണ്ണി |
മഹേഷ് (പുതിയത്) |
- ആഴക്കടലിന്റെ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ആഴക്കടലിന്റെ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ഓമനപ്പുഴ
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- കാണാപ്പൊന്നും
- ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ചാന്തുപൊട്ട് (Theme)
- ആലാപനം : രോഹിണി | രചന : | സംഗീതം : വിദ്യാസാഗര്‍
- ചാന്ത് കുടഞ്ഞൊരു
- ആലാപനം : സുജാത മോഹന്‍, ശഹബാസ് അമന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍