ആട്ടക്കഥ (2013)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 24-05-2013 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | ഷൊര്‍ണ്ണൂര്‍ |
സംവിധാനം | കണ്ണന് പെരുമുടിയൂര്‍ |
നിര്‍മ്മാണം | കണ്ണന് പെരുമുടിയൂര്‍ |
ബാനര്‍ | ഹരിശ്രീ ഫിലിംസ് ഇന്റർനാഷണൽ |
മൂലകഥ | ചൊല്ലിയാട്ടം |
കഥ | കണ്ണന് പെരുമുടിയൂര്‍ |
തിരക്കഥ | ശത്രുഘ്നൻ |
സംഭാഷണം | ശത്രുഘ്നൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, എം ഡി രാജേന്ദ്രന് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ബിജു നാരായണന്, ആശാ മേനോന്, രാധിക തിലക്, വിജയ് യേശുദാസ് |
പശ്ചാത്തല സംഗീതം | മോഹന്‍ സിതാര |
ഛായാഗ്രഹണം | ശശി രാമകൃഷ്ണ |
ചിത്രസംയോജനം | കപിൽ ഗോപാലകൃഷ്ണൻ |
കലാസംവിധാനം | നാഥന് മണ്ണൂര്‍ |
ഈ ചിത്രത്തിന്റെ ആദ്യത്തെ പേര് ചൊല്ലിയാട്ടം എന്നായിരുന്നു. അതേ പേരില്‍ ഇതിന്റെ ഓഡിയോ റിലീസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ്ങ് പകുതി ആയതിന് ശേഷം 2005 ല്‍ ഈ സിനിമ ഉപേക്ഷിച്ചു. തുടര്‍ന്ന്, 2011 ല്‍ അഭിനേതാക്കളേയും സിനിമയുടെ പേരും മാറ്റി ഷൂട്ടിങ്ങ് പുനരാരംഭിക്കുകയായിരുന്നു.
സഹനടീനടന്മാര്
നെടുമുടി വേണു | ബിന്ദു പണിക്കർ | കലാമണ്ഡലം ഗോപി | കലാശാല ബാബു |
മാടമ്പ് കുഞ്ഞുകുട്ടന് | സായികുമാര്‍ | ശിവജി ഗുരുവായൂർ | ടി ജി രവി |
വി കെ ശ്രീരാമൻ | മാളവിക വേല്‍സ് |
- അകന്നിരുന്നാലും
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : രവീന്ദ്രന്
- നിളക്കു മുകളില്‍
- ആലാപനം : ആശാ മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നിളയ്ക്കു മുകളിൽ (D)
- ആലാപനം : ബിജു നാരായണന്, ആശാ മേനോന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- പെയ്തൊഴിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- മുത്തണി മണി വിരളാല്‍ (D)
- ആലാപനം : രാധിക തിലക്, വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- മുത്തണി മണി വിരളാല്‍ (M)
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ശാരദ നീരദ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഹേമാംബരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്