പറയാം (2006)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | പി അനില്‍, ബാബു നാരായണന് |
നിര്‍മ്മാണം | ഡേവിഡ് കാച്ചപ്പിള്ളി |
ബാനര്‍ | ചിക്കു അച്ചു ഫിലിംസ് |
തിരക്കഥ | സുരേഷ് പൊതുവാൾ |
സംഭാഷണം | സുരേഷ് പൊതുവാൾ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ, അന്‍വര്‍ സാദത്ത്, ആശാ മേനോന്, ഹേമലത, രചന ജോൺ, രാജേഷ് വിജയ്, രഞ്ജിനി ജോസ്, എബി, സ്വപ്ന |
ചിത്രസംയോജനം | പി സി മോഹനന് |
സഹനടീനടന്മാര്
നെടുമുടി വേണു | ലേഖയുടെ അമ്മ ആയി അംബിക മോഹന്‍ | അഗസ്റ്റിന് | ഹരിശ്രീ അശോകന് |
ലാലു അലക്സ് | മധു വാര്യർ | നിവിയ റെബിന് | സായികുമാര്‍ |
സലിം കുമാര്‍ | ലേഖ ആയി സുജ കാർത്തിക |
- എനിക്കു നിന് മനസ്സിന്റെ
- ആലാപനം : രചന ജോൺ, എബി, സ്വപ്ന | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- എനിക്കു പാടുവാന്‍ [D]
- ആലാപനം : കെ ജെ യേശുദാസ്, ആശാ മേനോന് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- എനിക്കു പാടുവാന്‍ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ഞാന്‍ ഞാന്‍ പറയാം
- ആലാപനം : ഹേമലത, രഞ്ജിനി ജോസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ടിക് ടിക് ടിക് നീ തൊട്ടപ്പോള്‍ [D]
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ടിക് ടിക് ടിക് നീ തൊട്ടപ്പോള്‍ [F]
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തുള്ളിത്തുള്ളി നടക്കണ [D]
- ആലാപനം : സുജാത മോഹന്‍, അന്‍വര്‍ സാദത്ത് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര