View in English | Login »

Malayalam Movies and Songs

ബെസ്റ്റ് ആക്ടർ (2010)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
നിര്‍മ്മാണംനൗഷാദ്
കഥ
തിരക്കഥമാര്‍ട്ടിന്‍ പ്രക്കാട്ട്, ബിപിന്‍ ചന്ദ്രന്‍
സംഭാഷണംമാര്‍ട്ടിന്‍ പ്രക്കാട്ട്, ബിപിന്‍ ചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ, ബി ശ്രീരേഖ
സംഗീതംബിജിബാല്‍
ആലാപനംഅരുണ്‍ ഏലാട്ട്, ബിജിബാല്‍, രാജേഷ് ചേര്‍ത്തല, റീമിക്സ്, ശങ്കര്‍ മഹാദേവന്‍, വിശ്വജിത്ത്, ആനന്ദ് നാരായണൻ
ഛായാഗ്രഹണംഅജയന്‍ വിന്‍സന്റ്
ചിത്രസംയോജനംഡോണ്‍ മാക്സ്
കലാസംവിധാനംജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരംസമീറ സനീഷ്
വിതരണംബിഗ്‌ സ്ക്രീന്‍, ഓംകാർ റിലീസ്, സൗപർണ്ണിക റിലീസ്


മോഹന്‍ ആയി
മമ്മൂട്ടി

സഹനടീനടന്മാര്‍

ശ്രീകുമാറിന്റെ അസ്സിസ്റ്റന്റ് ഡയറക്ടർ ആയി
പ്രശാന്ത് അലക്‌സാണ്ടർ
ഉണ്ണിക്കുട്ടൻ - മോഹന്റെ മകൻ ആയി
മാസ്റ്റർ വിവാസ്
ലാൽ ജോസിന്റെ ജോലിക്കാരി ആയി
കുളപ്പുള്ളി ലീല
'വടിവാൾ' പ്രാഞ്ചി ആയി
സലിം കുമാര്‍
സലാം ആയി
ശ്രീജിത് രവി
സാവിത്രി - മോഹന്റെ ഭാര്യ ആയി
ശ്രുതി രാമകൃഷ്ണൻ (സോനു ഗൗഡ)
അസ്സിസ്റ്റന്റ് ഡയറക്ടർ ആയി
ജിജോയ് രാജഗോപാല്‍
ബിനോജ് - വിദ്യാർത്ഥി ആയി
അനീഷ് ജി മേനോന്‍
ജയകാന്തൻ ആയി
ഡോ റോണി ഡേവിഡ്‌
വണ്ടിപ്പേട്ട ഷാജി ആയി
ലാല്‍
സബ് ഇൻസ്‌പെക്ടർ ആയി
ബൈജു
ഡയറക്ടർ ശ്രീകുമാർ ആയി
ശ്രീനിവാസൻ
ഡെന്‍വര്‍ ആശാന്‍ ആയി
നെടുമുടി വേണു
ലളിത ആയി
കെ പി എ സി ലളിത
കന്യാസ്ത്രീ ആയി
സുകുമാരി
വിജയൻ കാരന്തൂർ
ചായക്കടക്കാരൻ ആയി
സുനില്‍ സുഖദ
സുരേന്ദ്രൻ ആയി
ബിജുക്കുട്ടൻ
'പൊട്ടൻ' ആയി
വിനായകൻ
രമേശൻ - ഫോട്ടോഗ്രാഫർ ആയി
മണികണ്ഠന്‍ പട്ടാമ്പി
അസ്സിസ്റ്റന്റ് ഡയറക്ടർ ആയി
ദിനേശ് പ്രഭാകർ
നവീൻ ആയി
ജോജു ജോർജ്
സാജൻ പിറവംഅറുമുഖൻ (അറുമുഖം ആലപ്പുഴ)
ജയിംസ് പാറക്കല്‍

അതിഥി താരങ്ങള്‍

സ്വയം ആയി
രഞ്ജിത്ത്
റിയാലിറ്റി ഷോ ജഡ്‌ജി ആയി
വിപിന്‍ മോഹന്‍
സ്വയം ആയി
ബ്ലെസി
സ്വയം ആയി
ലാല്‍ ജോസ്
സ്വയം ആയി
നൗഷാദ്
റിയാലിറ്റി ഷോ ജഡ്‌ജി ആയി
കെ കെ രാജീവ്
സ്വയം ആയി
മാഫിയ ശശി