സെല്ലുലോയിഡ് (2013)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 15-02-2013 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | തിരുവനന്തപുരം, മൈസൂര്‍ |
സംവിധാനം | കമല്‍ |
നിര്‍മ്മാണം | കമല്‍, ഉബൈദ് |
ബാനര്‍ | പ്രൈം ടൈം സിനിമ |
മൂലകഥ | വിനു എബ്രഹാമിന്റെ നഷ്ട നായിക |
കഥ | വിനു ഏബ്രഹാം |
തിരക്കഥ | കമല്‍ |
സംഭാഷണം | കമല്‍ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീക്ക് അഹമ്മദ് |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സിതാര കൃഷ്ണകുമാര്‍, ജി ശ്രീറാം, വൈക്കം വിജയലക്ഷ്മി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | സുരേഷ് കൊല്ലം |
ചമയം | പട്ടണം റഷീദ് |
പരസ്യകല | പനാഷ് |
വിതരണം | മുരളി ഫിലിംസ് റിലീസ് |
സഹനടീനടന്മാര്‍
![]() ജയന്‍ ചേര്‍ത്തല | ![]() നെടുമുടി വേണു | ![]() ഇന്ദ്രന്‍സ് | ![]() ചെമ്പിൽ അശോകൻ |
![]() ശ്രീജിത് രവി | ![]() | ![]() രാജ് മോഹന്‍ | ![]() |
![]() | ![]() ജയരാജ് വാര്യര്‍ | ![]() | ![]() നന്ദു മാധവ് |
![]() മദൻ ബോബ് | ![]() സിദ്ദിഖ് | ![]() ശ്രീനിവാസൻ | ![]() ടി ജി രവി |
![]() തലൈവാസൽ വിജയ് | ![]() തമ്പി ആന്റണി | ![]() വിജയൻ പെരിങ്ങോട് | ![]() മണികണ്ഠന്‍ പട്ടാമ്പി |
![]() | ![]() ജയരാജ് സെഞ്ച്വറി | ![]() | ![]() |
![]() രമേശ് പിഷാരടി | ![]() | ![]() |
- ഏനുണ്ടോടീ അമ്പിളിച്ചന്തം
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : എം ജയചന്ദ്രന്‍
- കാറ്റേ കാറ്റേ നീ
- ആലാപനം : ജി ശ്രീറാം, വൈക്കം വിജയലക്ഷ്മി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്‍