ബൈസിക്കിള്‍ തീവ്സ് (2013)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 29-11-2013 ന് റിലീസ് ചെയ്തത് |
സംവിധാനം | ജിസ് ജോയ് |
നിര്‍മ്മാണം | ഡോ എസ് സജികുമാർ കൃഷ്‌ണൻ |
കഥ | ജിസ് ജോയ് |
തിരക്കഥ | ജിസ് ജോയ് |
സംഭാഷണം | ജിസ് ജോയ് |
ഗാനരചന | കൈതപ്രം, ബിച്ചു തിരുമല, ജിസ് ജോയ് |
സംഗീതം | ജെറി അമല്‍ദേവ്, ദീപക് ദേവ് |
ആലാപനം | ശങ്കര്‍ മഹാദേവന്‍, ആസിഫ് അലി, രമ്യ നമ്പീശന്‍, നവീൻ |
ഛായാഗ്രഹണം | ബിനേന്ദ്ര മേനോൻ |
ചിത്രസംയോജനം | രതീഷ് രാജ് |
വസ്ത്രാലങ്കാരം | ധന്യ ബാലകൃഷ്ണന്‍ |
ചമയം | ജോ കൊരട്ടി |
മൊഴിമാറ്റ ചിത്രങ്ങളിൽ അല്ലു അർജുന് ശബ്ദം നല്ക്കുന്ന ജിസ് മോൻ എന്ന ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം
സഹനടീനടന്മാര്‍
'അമ്മച്ചി' ആയി കെ പി എ സി ലളിത | തസ്കരൻ ആയി സിദ്ദിഖ് | ഫാ. പോൾ എടേൽചൊടിയൻ ആയി സുനില്‍ സുഖദ | റഹിം ആയി ബിനീഷ് കൊടിയേരി |
മാത്യൂസ് - മീരയുടെ അച്ഛൻ ആയി ദേവൻ | സജീർ ആയി ജാഫർ ഇടുക്കി | സ്ലീബാ വർഗീസ് ആയി കിഷോര്‍ സത്യ | രമേശൻ ആയി സൈജു കുറുപ്പ് |
പട്ടര് സ്വാമി ആയി സായികുമാര്‍ | ബോസ് ആയി സലിം കുമാര്‍ | കാശിനാഥൻ ആയി വിജയ് ബാബു |
അതിഥി താരങ്ങള്‍
ഇക്ബാൽ ആയി ബാലു വര്‍ഗ്ഗീസ് | ഷാജൻ ആയി അജു വര്‍ഗീസ് | സ്വയം ആയി ശേഖർ മേനോൻ |
- ആയിരം കണ്ണുമായ് (ബിറ്റ്)
- ആലാപനം : ആസിഫ് അലി | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- തീം സോംഗ്
- ആലാപനം : നവീൻ | രചന : ജിസ് ജോയ് | സംഗീതം : ദീപക് ദേവ്
- പുഞ്ചിരി തഞ്ചും
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- മേലേ വാനിലേ
- ആലാപനം : രമ്യ നമ്പീശന്‍, നവീൻ | രചന : ജിസ് ജോയ് | സംഗീതം : ദീപക് ദേവ്