അമര്‍ അക്ബര്‍ അന്തോണി (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 16-10-2015 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | കോമഡി |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | ഫോര്‍ട്ട് കൊച്ചി, ഊട്ടി, തായ്‌ലാന്റ് |
സംവിധാനം | നാദിര്‍ഷാ |
നിര്‍മ്മാണം | ആൽവിൻ ആന്റണി, ഡോ. സക്കറിയ തോമസ് |
ബാനര്‍ | യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റെർറ്റൈന്മെന്റ്സ് |
കഥ | ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ |
തിരക്കഥ | ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ |
സംഭാഷണം | ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ |
ഗാനരചന | നാദിര്‍ഷാ, സന്തോഷ് വര്‍മ്മ, ബാപ്പു വാവാട് |
സംഗീതം | നാദിര്‍ഷാ |
ആലാപനം | അഫ്സല്, പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, നാദിര്‍ഷാ, വിജയ് യേശുദാസ്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍, ഷാമി സമദ്, ശ്രേയ ജയദീപ് |
പശ്ചാത്തല സംഗീതം | ബിജിബാല്‍ |
ഛായാഗ്രഹണം | സുജിത് വാസുദേവ് |
ചിത്രസംയോജനം | ജോണ്‍കുട്ടി |
കലാസംവിധാനം | സുജിത് രാഘവ് |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
ചമയം | പി വി ശങ്കര്‍ |
പരസ്യകല | ജിസ്സന്‍ പോള്‍ |
വിതരണം | തമീൻസ് ഫിലിംസ് |
സഹനടീനടന്മാര്‍
അമറിന്റെ അമ്മ ആയി കെ പി എ സി ലളിത | റെസ്റ്റോറന്റ് മാനേജര്‍ ആയി മജീദ് | ചാലി പാലാ | സര്‍ക്കാര്‍ ആശുപത്രിയിലെ രോഗി ആയി ധര്‍മ്മജന്‍ ബോള്‍ഗാട്ടി |
കെ ടി എസ് പടന്നയിൽ | കലാഭവന്‍ ഹനീഫ് | ജടായു സാബു ആയി കലാഭവന്‍ ഷാജോണ്‍ | അന്തോണിയുടെ അമ്മ ആയി പ്രിയങ്ക |
ഉണ്ണി ആയി രമേശ് പിഷാരടി | സാഗര്‍ ഷിയാസ് | സാജന് പള്ളുരുത്തി | രമണന് ആയി ശശി കലിംഗ |
നേഴ്‌സ് ആയി തെസ്നി ഖാൻ | ഫൈസല്‍ ആയി ആസിഫ് അലി | സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സേതുനാഥ് ആയി സിദ്ദിഖ് | ഏലൂര്‍ ജോര്‍ജ്ജ് |
ബാലാജി ശര്‍മ്മ | ചാക്കപ്പന് ആയി പ്രദീപ് കോട്ടയം | അക്ബറിന്റെ അച്ഛന്‍ ആയി അബു സലിം | ദുരന്തം റെജി ആയി സാജു നവോദയ |
മാഷ് ആയി വി കെ ശ്രീരാമൻ | അക്ബറിന്റെ അമ്മ ആയി ബിന്ദു പണിക്കർ | നന്ദു പൊതുവാൾ | റെജിയുടെ അമ്മച്ചി ആയി മോളി കണ്ണമാലി |
റസ്മിയ ആയി സ്രിന്റ അഷാബ് | അപകട സ്ഥലത്തെ ആള്‍ ആയി സംക്രാന്തി നസീര്‍ | ബംഗാളി ആയി ഷഫീക് റഹ്മാൻ | ഫാത്തിമ ആയി ബേബി മീനാക്ഷി (അനുനയ) |
അതിഥി താരങ്ങള്‍
ബിബിന്‍ ജോര്‍ജ്ജ് | ഇനിയ | സുജിത്ത് വാസുദേവ് ആയി സുജിത് വാസുദേവ് | അയലത്തെ ആന്റി ആയി സോന ഹേയ്ഡെൻ |
അകാന്‍ഷ പുരി | വിഷ്ണു ഉണ്ണികൃഷ്ണൻ | പൌളി വൽസൻ |
- എന്നോ ഞാനെന്റെ
- ആലാപനം : ശ്രേയ ജയദീപ് | രചന : ബാപ്പു വാവാട് | സംഗീതം : നാദിര്‍ഷാ
- പ്രണയം പ്രാണന്
- ആലാപനം : നാദിര്‍ഷാ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- പ്രേമമെന്നാല്‍ എന്താണ്
- ആലാപനം : പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- പ്രേമമെന്നാല്‍ എന്താണ്
- ആലാപനം : നാദിര്‍ഷാ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- മഞ്ഞാടും മാമല
- ആലാപനം : അഫ്സല്, വിജയ് യേശുദാസ്, ഷാമി സമദ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : നാദിര്‍ഷാ