കമ്മട്ടിപ്പാടം (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 20-05-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | രാജീവ് രവി |
നിര്‍മ്മാണം | പ്രേം മേനോന് |
ബാനര്‍ | ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ |
കഥ | പി ബാലചന്ദ്രൻ |
തിരക്കഥ | പി ബാലചന്ദ്രൻ |
സംഭാഷണം | പി ബാലചന്ദ്രൻ |
ഗാനരചന | ദിലീപ് കെ ജി , അവര്‍ അലി |
സംഗീതം | കെ, വിനായകൻ, ജോണ്‍ പി വര്‍ക്കി |
ആലാപനം | കാര്‍ത്തിക്, അനൂപ് മോഹൻദാസ്, യാസിൻ നിസ്സാർ, സുനില്‍ മത്തായി |
ഛായാഗ്രഹണം | മധു നീലകണ്ഠന് |
ചിത്രസംയോജനം | ബി അജിത് കുമാര്‍ |
കലാസംവിധാനം | എ വി ഗോകുല്‍ ദാസ്, നാഗരാജ് |
പരസ്യകല | ഓൾഡ് മങ്ക്സ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
സഹനടീനടന്മാര്‍
സുമേഷ് ആയി സുരാജ് വെഞ്ഞാറമ്മൂട് | റോസമ്മ ആയി അമല്‍ഡ ലിസ് ജോസഫ് ശബ്ദം: സ്രിന്റ അഷാബ് | മത്തായി ആയി അലാന്‍സിയര്‍ | കൃഷ്ണന്റെ അമ്മാവൻ ആയി ചെമ്പിൽ അശോകൻ |
ചാർളി ആയി ഗണപതി (മാസ്റ്റർ ഗണപതി) | സാവിത്രി - കൃഷ്ണന്റെ സഹോദരി ആയി മുത്തുമണി | മാധവൻ - കൃഷ്ണന്റെ അച്ഛൻ ആയി പി ബാലചന്ദ്രൻ | വേണു ആയി വിനയ് ഫോര്‍ട്ട് |
ജോണി ആയി ഷൈന്‍ ടോം ചാക്കോ | കൃഷ്ണന്റെ അമ്മ ആയി അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന) | കൃഷ്ണന്റെ അമ്മായി ആയി മഞ്ജു പത്രോസ് സുനിച്ചൻ | ബെൻസ്റ്റിൻ ബെന്നി |
നിഷാദ് റഹിം | പ്രവീൺ ടി ജോൺസൺ | അനിത (കുട്ടി) ആയി സാന്ദ്ര ജോസഫ് | സുരേന്ദ്രൻ ആശാൻ ആയി അനിൽ നെടുമങ്ങാട് |
സണ്ണി ആയി ഷെയിൻ നിഗം | മജീദിന്റെ ഭാര്യ ആയി ദിവ്യ ഗോപിനാഥ് | കൃഷ്ണൻ (കുട്ടി) ആയി ശാലു റഹിം | 'പറങ്കി' മജീദ് ആയി വിജയകുമാർ |
ജൂഹി ആയി രസിക ദുഗ്ഗൽ | 'തോല' ബെന്നി ആയി സിദ്ധാർഥ് രാജേന്ദ്രൻ |
അതിഥി താരങ്ങള്‍
'കരാട്ടെ' ബിജു ആയി സൌബിൻ ഷഹിർ |
- കാത്തിരുന്ന പക്ഷി ഞാൻ
- ആലാപനം : കാര്‍ത്തിക് | രചന : അവര്‍ അലി | സംഗീതം : കെ
- ചിങ്ങമാസത്തിലെ
- ആലാപനം : അനൂപ് മോഹൻദാസ് | രചന : ദിലീപ് കെ ജി | സംഗീതം : ജോണ്‍ പി വര്‍ക്കി
- പറപറ
- ആലാപനം : അനൂപ് മോഹൻദാസ്, യാസിൻ നിസ്സാർ, സുനില്‍ മത്തായി | രചന : അവര്‍ അലി | സംഗീതം : വിനായകൻ, ജോണ്‍ പി വര്‍ക്കി
- പുഴു പുലികൾ
- ആലാപനം : സുനില്‍ മത്തായി | രചന : അവര്‍ അലി | സംഗീതം : വിനായകൻ