ജെമിനി (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 21-04-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | പി കെ ബാബുരാജ് |
നിര്‍മ്മാണം | രൂപേഷ് ലാല്‍ |
ബാനര്‍ | റിച്ചീസ് സിനിമ |
കഥ | ഡോ ബിനു പുരുഷോത്തമൻ |
തിരക്കഥ | ഡോ ബിനു പുരുഷോത്തമൻ |
സംഭാഷണം | ഡോ ബിനു പുരുഷോത്തമൻ |
ഗാനരചന | റഫീക്ക് അഹമ്മദ്, പി കെ ബാബുരാജ്, അനു എലിസബത് ജോസ്, ബി കെ ഹരിനാരായണന് |
സംഗീതം | ഷാന്‍ റഹ്മാന് |
ആലാപനം | നജിം അര്‍ഷാദ്, ഷാന്‍ റഹ്മാന്, അനഘ സദൻ, ആലാപ് രാജു, രൂപ രേവതി, റിജിഷ, ഡോ ജിതിൻലാൽ വിജയ് |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | പ്രവീണ്‍ പ്രഭാകര്‍ |
കലാസംവിധാനം | എം ബാവ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
പരസ്യകല | ജിസ്സന്‍ പോള്‍ |
സഹനടീനടന്മാര്
രണ്‍ജി പണിക്കര്‍ | ബാലൻ പാറയ്ക്കൽ | സ്നേഹ ശ്രീകുമാര്‍ | സിജോയ് വര്‍ഗ്ഗീസ് |
സുനില്‍ സുഖദ | കിഷോര്‍ സത്യ | ശശി കലിംഗ | സന്തോഷ് കീഴാറ്റൂർ |
തനുശ്രീ ഘോഷ് | ലിയോണ ലിഷോയ് | റോസിൻ ജോളി | സേതുലക്ഷ്മി |
- ഉണരൂ ഉശിരോടെ
- ആലാപനം : ഷാന്‍ റഹ്മാന്, ഡോ ജിതിൻലാൽ വിജയ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- ഓളങ്ങൾ മൂടും
- ആലാപനം : രൂപ രേവതി | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- കഥ പറയണ
- ആലാപനം : ആലാപ് രാജു, റിജിഷ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- ജീവിതം ഇതു
- ആലാപനം : നജിം അര്‍ഷാദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഷാന്‍ റഹ്മാന്
- താരാട്ടാൻ എന്തേ
- ആലാപനം : അനഘ സദൻ | രചന : പി കെ ബാബുരാജ് | സംഗീതം : ഷാന്‍ റഹ്മാന്