View in English | Login »

Malayalam Movies and Songs

ചിൽഡ്രൻസ് പാർക്ക് (2019)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
ഷൂട്ടിങ്ങ് ലൊക്കേഷന്‍മൂന്നാർ
സംവിധാനംഷാഫി
തിരക്കഥറാഫി
ഗാനരചനബി കെ ഹരിനാരായണന്‍, സന്ധ്യ ഹരിപ്രസാദ്
സംഗീതംഅരുണരാജ്
ആലാപനംകാര്‍ത്തിക്, നജിം അര്‍ഷാദ്‌, റിമി ടോമി, വിജയ്‌ യേശുദാസ്‌, മൃദുല വാര്യർ, സിയ ഉൾ ഹഖ്, മാസ്റ്റർ സാഹിർ ബാദുഷ
ഛായാഗ്രഹണംഫൈസല്‍ അലി
ചിത്രസംയോജനംവി സാജന്‍
കലാസംവിധാനംഅരക്കൻ എസ് കർമ്മ
വസ്ത്രാലങ്കാരംസമീറ സനീഷ്
ചമയംപട്ടണം റഷീദ്
പരസ്യകലകോളിന്‍സ് ലിയോഫില്‍


ലെനിൻ അടിമാലി ആയി
ഷറഫുദീൻ

ഋഷി ആയി
ധ്രുവൻ

സഹനടീനടന്മാര്‍

ഋഷിയുടെ അച്ഛൻ ആയി
ബാലചന്ദ്രൻ ചുള്ളിക്കാട്‌
വക്കീൽ തോമസ് അഗസ്റ്റിൻ ആയി
റാഫി
ഏലൂര്‍ ജോര്‍ജ്ജ്ദിനകരൻ ആയി
ഹരീഷ് കണാരന്‍
വിജി ആയി
ഗായത്രി സുരേഷ്
ഗോവിന്ദൻ മാഷ് ആയി
ജോയ് മാത്യു
കോരയുടെ ഭാര്യ ആയി
പൊന്നമ്മ ബാബു
കോര ആയി
ശിവജി ഗുരുവായൂർ
ഡി സി പി അലക്സ് ആയി
ശ്രീജിത് രവി
നോബി മാർക്കോസ്നീന ആയി
സൗമ്യ മേനോൻ
കൊല്ലം സുധി 
പ്രാർത്ഥന ആയി
മാനസ രാധാകൃഷ്ണൻ
മുത്തുപാണ്ടി ആയി
അരുൾ ദോസ്