ദൃശ്യം 2 (2021)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 18-02-2021 ന് റിലീസ് ചെയ്തത് |
സംവിധാനം | ജിത്തു ജോസഫ് |
നിര്‍മ്മാണം | ആന്റണി പെരുമ്പാവൂർ |
ബാനര്‍ | ആശിര്‍വാദ് പ്രൊഡക്ഷൻസ് |
കഥ | ജിത്തു ജോസഫ് |
തിരക്കഥ | ജിത്തു ജോസഫ് |
സംഭാഷണം | ജിത്തു ജോസഫ് |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | അനില്‍ ജോണ്‍സണ്‍ |
ആലാപനം | സോനോബിയ സഫാർ |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
കലാസംവിധാനം | രാജീവ് കോവിലകം |
വസ്ത്രാലങ്കാരം | ലിന്റ ജീത്തു |
ചമയം | ജിതേഷ് പൊയ്യ |
വിതരണം | ആശിര്‍വാദ് റിലീസ് |
സഹനടീനടന്മാര്‍
DySP രഘുറാം ആയി ബോബൻ സാമുവൽ | പ്രഭാകർ ആയി സിദ്ദിഖ് | SI ആന്റണി ആയി ആന്റണി പെരുമ്പാവൂർ | റാണിയുടെ അനിയൻ ആയി അനീഷ് ജി മേനോന്‍ |
ജഡ്ജ് ആയി ആദം അയൂബ് | IG തോമസ് ബാസ്റ്റിൻ ആയി മുരളി ഗോപി | CI ഫിലിപ്പ് ആയി ഗണേശ് കുമാർ | വക്കീൽ ജനാർദ്ദനൻ ആയി ജോയ് മാത്യു |
ഫോറൻസിക് സർജൻ ആയി കൃഷ്ണ | മേരി ആയി കൃഷ്ണപ്രഭ | ജയശങ്കര്‍ കരിമുട്ടം | സുലൈമാൻ ഇക്ക ആയി കോഴിക്കോട് നാരായണൻ നായർ |
സദാനന്ദൻ ആയി പൂജപ്പുര രാധാകൃഷ്ണൻ | രഘു ആയി രഘു (ശശി) | വിനയചന്ദ്രൻ ആയി സായികുമാര്‍ | റാണിയുടെ അമ്മ ആയി ശോഭ മോഹൻ |
രാജൻ ആയി ദിനേശ് പ്രഭാകർ | ഗീത പ്രഭാകർ ആയി ആശ ശരത് | സരിത ആയി അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന) | ജോസിന്റെ അമ്മ ആയി പൌളി വൽസൻ |
തഹസിൽദാർ ആയി രാജേഷ് പരവൂർ | സാബു ആയി സുമേഷ് ചന്ദ്രൻ | ജോസ് ആയി അജിത് കൂത്താട്ടുകുളം |
- ഒരേ പകൽ
- ആലാപനം : സോനോബിയ സഫാർ | രചന : വിനായക് ശശികുമാര്‍ | സംഗീതം : അനില്‍ ജോണ്‍സണ്‍