അസ്ത്ര (2023)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 01-12-2023 ന് റിലീസ് ചെയ്തത് |
സംവിധാനം | ആസാദ് അലവില്‍ |
കഥ | ജിജു രാജ് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ബി കെ ഹരിനാരായണന് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | അഫ്സല്, ഇന്ദുലേഖ വാര്യര്‍, അലൻ ഷെർബിൻ |
പശ്ചാത്തല സംഗീതം | റോണി റാഫേല്‍ |
ഛായാഗ്രഹണം | മണി പെരുമാൾ |
ചിത്രസംയോജനം | അഖിലേഷ് മോഹൻ |
കലാസംവിധാനം | ഷംജിത് രവി |
വസ്ത്രാലങ്കാരം | അരുൺ മനോഹർ |
ചമയം | രഞ്ജിത്ത് അമ്പാടി |
സഹനടീനടന്മാര്
രേണു സൌന്ദര് | സുധീര്‍ കരമന | എസ് പി ഡേവിഡ് കുരുവിള ആയി സന്തോഷ് കീഴാറ്റൂർ | കലാഭവന്‍ ഷാജോണ്‍ |
രാജാമണി (സെന്തിൽ കൃഷ്ണ) | ജിജു രാജ് | ശ്രികാന്ത് മുരളി | മേഘനാഥന് |
നീന കുറുപ്പ് | പ്രദീപ് (പരസ്പരം ) |
- കൊട്ടും പാട്ടും
- ആലാപനം : അഫ്സല് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : മോഹന്‍ സിതാര
- വയലറ്റിൻ പൂക്കൾ പൂക്കും
- ആലാപനം : ഇന്ദുലേഖ വാര്യര്‍, അലൻ ഷെർബിൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : മോഹന്‍ സിതാര