അശോകവനം (1978)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | എം കൃഷ്ണന് നായര്‍ |
നിര്‍മ്മാണം | ടി ഇ വാസുദേവന്‍ (വി ദേവൻ) |
ബാനര്‍ | ജയമാരുതി |
കഥ | ടി ഇ വാസുദേവന്‍ (വി ദേവൻ) |
തിരക്കഥ | മാനി മുഹമ്മദ് |
സംഭാഷണം | മാനി മുഹമ്മദ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി, വെള്ളനാട് നാരായണന് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ |
ഛായാഗ്രഹണം | സി നമശിവായം |
സഹനടീനടന്മാര്
ജഗതി ശ്രീകുമാര്‍ | അടൂര്‍ ഭാസി | ജോസ് പ്രകാശ് | സുകുമാരന്‍ |
ഉണ്ണിമേരി | ബാലൻ കെ നായർ | എം ജി സോമന് | സുധീര്‍ |
വിജയലളിത |
- പ്രേമത്തിൻ ലഹരിയിൽ
- ആലാപനം : എസ് ജാനകി, അമ്പിളി | രചന : വെള്ളനാട് നാരായണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മധ്യവേനൽ രാത്രി
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാലക്കാവടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുഖമെന്ന പൂവുതേടി
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ | രചന : വെള്ളനാട് നാരായണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി