Orumikkaam ...
Movie | Sukham Sukhakaram (1994) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Ravindra Jain |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai one two three four five orumikkaam nedam jeevitham teenage melam thalirarnnu poovidum youvanam swapnangal soujanyamallayo ithu swarggeeeya saamraajyam we are royal five we are royal five thaalam indrajaalam athu kaamante thaamboolathaalam thaarunyatrhazhvaarathil unmada sangeethatherottam thanthonnikkoodaarathil sallaapam thaaramba choothaattam o... nammeppolaardrangal ee raavukal ponninmel poopole e ormakal davanikal soujanyamallayo ithu premathin poonthottam one two three four five orumikkam nedam..... praayam oro maayam pakal praavippol chekkeraan pokum poovellam vaadum munpe chenthamara thenkinnam nedichidam kaivellam chorum munpe ponmeni kaipulki laalichidaam ee premathin poometha ningalkkalle snehikkum thathamma ningalkkille mothirangal soujanyamallayo ithu mohathin sanketham one two three four five | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ് ഒരുമിക്കാം നേടാം ജീവിതം റ്റീനേജ് മേളം തളിരാര്‍ന്നു പൂവിടും യൌവനം സ്വപ്നങ്ങള്‍ സൌജന്യമല്ലയോ ഇതു സ്വര്‍ഗ്ഗീയ സാമ്രാജ്യം we are royal five we are royal five താലം ഇന്ദ്രജാലം അതു കാമന്റെ താംബൂലത്താലം താരുണ്യത്താഴ്വാരത്തില് ഉന്മാദ സംഗീതത്തേരോട്ടം താന്തോന്നിക്കൂടാരത്തില് സല്ലാപല് താരമ്പച്ചൂതാട്ടം ഓ... നമ്മെപ്പോലാര്ദ്രങ്ങള് ഈ രാവുകള്‍ പൊന്നിന്മേല് പൂപോലെ ഈ ഓര്‍മ്മകള്‍ ദാവണികള്‍ സൌജന്യമല്ലയോ ഇത് പ്രേമത്തിന് പൂന്തോട്ടം വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ് ഒരുമിക്കാം നേടാം പ്രായം ഓരോ മായം പകല്‍ പ്രാവിപ്പോള് ചേക്കേറാന്‍ പോകും പൂവെല്ലാം വാടും മുന്‍പേ ചെന്താമരത്തേന് കിണ്ണം നേദിച്ചിടാം കൈവെള്ളം ചോരും മുന്‍പേ പൂമേനി കൈപുല്കി ലാളിച്ചിടാം ഈ പ്രേമത്തിന് പൂമെത്ത നിങ്ങള്‍ക്കല്ലേ സ്നേഹിക്കും തത്തമ്മ നിങ്ങള്‍ക്കല്ലേ മോതിരങ്ങള്‍ സൌജന്യമല്ലയോ ഇതു മോഹത്തിന് സങ്കേതം വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ് ഒരുമിക്കാം............. |
Other Songs in this movie
- Rithumathi
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- This love
- Singer : KS Chithra, MG Sreekumar | Lyrics : K Jayakumar | Music : Ravindra Jain
- Ninte Neela
- Singer : KJ Yesudas, KS Chithra | Lyrics : Thikkurissi Sukumaran Nair | Music : Ravindra Jain
- Thirumozhippenne
- Singer : KS Chithra, MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Sukhakaram
- Singer : KS Chithra, SP Balasubrahmanyam, Chorus | Lyrics : S Ramesan Nair | Music : Ravindra Jain
- Oonjale
- Singer : | Lyrics : S Ramesan Nair | Music : Ravindra Jain