View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുമൊഴിപ്പെണ്ണേ ...

ചിത്രംസുഖം സുഖകരം (1994)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്ര ജെയിന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

thirumozhippenne kurumozhikkaatte
kuravayidaan vaayo tharivalayum thaayo
innen kalyaanam entho oru naanam
sukham sukhakaram.. oo.. entho oru naanam

sringaaram moolum vande njaan
nannaayippaadunnu pande
eekkadha neeyumarnjille
eerakuzhaluparanjille?

thanthana thanthana.... (chorus)

pakalellaam raavaay theerum o
orurathri pakalaay maarum
aa madhurathil nee kuliru
arimullamotte unarunaru
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ.. എന്തോ ഒരു നാണം

ശൃംഗാരം മൂളും വണ്ടേഞാന്‍
നന്നായിപ്പാടുന്നു പണ്ടേ
ഈക്കഥ നീയുമറിഞ്ഞില്ലേ
ഈറക്കുഴലുപറഞ്ഞില്ലേ?

തന്തനനാ തന്തനനാ.... (കോറസ്)

പകലെല്ലാം രാവായ്ത്തീരും ഓ..
ഒരുരാത്രി പകലായ് മാറും
ആ മധുരാത്രി നീ കുളിര്
അരിമുല്ലമൊട്ടേ ഉണരുണര്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഋതുമതി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
ദിസ് ലവ്
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
നിന്റെ നീല
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
ഒരുമിക്കാം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
സുഖകരം
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
ഊഞ്ഞാലേ
ആലാപനം :   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍