View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kallikkuyile ...

MovieSainyam (1994)
Movie DirectorJoshiy
LyricsShibu Chakravarthy
MusicSP Venkitesh
SingersKS Chithra

Lyrics

Lyrics submitted by: Kalyani

Kallikkuyile...kadha chollum kuyile
kallikkuyile...kadha chollum kuyile
kaanaakkompin koottilirunnu paadum kuyile...
oh...kallikkuyile...kadha chollum kuyile
kallikkuyile...kadha chollum kuyile
kaanaakkompin koottilirunnu paadum kuyile...
oh...kallikkuyile...kadha chollum kuyile

kurumozhi mullappoonkodi pakarum
sukha parilaalana lahariyilo..(kurumozhi...)
thiriyitta maakanda manjarikal
madhu maasa thalppam theerkkukayaay
panchama raagam paadukayaayen
punnaarakkuyilum.....
(kallikkuyile.....)

karalile mohathin kadha paadum
kalakaanaakkuyil njaanallo...(karalile....)
ethiroli paadaan kadha kelkkaan
karuthiyirunnayaal vannillaa
nenchile novin pullaankuzhalin
chundu vithumpukayaay.....
(kallikkuyile.....)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കാണാക്കൊമ്പിന്‍ കൂട്ടിലിരുന്നു് പാടും കുയിലേ...
ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കാണാക്കൊമ്പിന്‍ കൂട്ടിലിരുന്നു് പാടും കുയിലേ...
ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ

കുറുമൊഴിമുല്ലപ്പൂങ്കൊടി പകരും
സുഖ പരിലാളന ലഹരിയിലോ..(കുറുമൊഴി...)
തിരിയിട്ട മാകന്ദ മഞ്ജരികള്‍
മധുമാസതല്പം തീര്‍ക്കുകയായ്
പഞ്ചമ രാഗം പാടുകയായെന്‍
പുന്നാരക്കുയിലും.....
(കള്ളിക്കുയിലേ.....)

കരളിലെ മോഹത്തിന്‍ കഥ പാടും
കള കാണാക്കുയില്‍ ഞാനല്ലോ...(കരളിലെ....)
എതിരൊലി പാടാന്‍ കഥ കേള്‍ക്കാന്‍
കരുതിയിരുന്നയാൾ വന്നില്ലാ
നെഞ്ചിലെ നോവിന്‍ പുല്ലാങ്കുഴലിന്‍
ചുണ്ടു വിതുമ്പുകയായ്‌.....
(കള്ളിക്കുയിലേ.....)


Other Songs in this movie

Mercury
Singer : Sujatha Mohan, Mano, Malgudi Subha   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh
Chellacherukaatte
Singer : Sujatha Mohan, G Venugopal   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh
Baggy Jeansum
Singer : Krishnachandran, Lekha R Nair, Mano, Sindhu Devi   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh
Puthan kathir (Filler Song)
Singer : R Usha   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh
Vaarmudithumpil
Singer : KS Chithra, G Venugopal   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh
Nenchil Idanenchil
Singer : Krishnachandran   |   Lyrics : Shibu Chakravarthy   |   Music : SP Venkitesh