

Nenchil Idanenchil ...
Movie | Sainyam (1994) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | SP Venkitesh |
Singers | Krishnachandran |
Lyrics
Lyrics submitted by: Kalyani Nenchil idanenchil thudi kollunnoru shabdam jai hindusthaan.... kaashmeerum punjaabum assaamum onnallo onnallo naam indiaakkaar aa...aa....aa.... aa...aa....aa... (nenchil idanenchil....) aa.....aa.....aa..... sindhu gangaa godaavariyude punnyamadinjoru theeramen bhaaratham sindhu gangaa godaavariyude punnyamadinjoru theeramen bhaaratham divya samskaara theerthajalam kaikkumbilil choraathe kaathidaam njangal kaikkumbilil choraathe kaathidaam njangal... aa.....aa.....aa..... aa...aa....aa..... (nenchil idanenchil....) nenchil idanenchil thudi kollunnoru shabdam jai hindusthaan.... kaashmeerum punjaabum assaamum onnallo onnallo naam indiaakkaar... sindhu gangaa godaavariyude punnyamadinjoru theeramen bhaaratham sindhu gangaa godaavariyude punnyamadinjoru theeramen bhaaratham divya samskaara theerthajalam kaikkumbilil choraathe kaathidaam njangal kaikkumbilil choraathe kaathidaam njangal... aa.....aa.....aa..... (nenchil idanenchil....) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം.. ജയ് ഹിന്ദുസ്ഥാന്‍ കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ ഒന്നല്ലോ നാം ഇന്ത്യാക്കാര്‍ ആ...ആ....ആ.... ആ...ആ....ആ.... (നെഞ്ചില്‍ ഇടനെഞ്ചില്‍....) ആ.....ആ.....ആ..... സിന്ധുഗംഗാഗോദാവരിയുടെ പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം സിന്ധുഗംഗാഗോദാവരിയുടെ പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം ദിവ്യ സംസ്കാരതീർത്ഥജലം കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍ കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍ ആ.....ആ.....ആ..... ആ...ആ....ആ.... (നെഞ്ചില്‍ ഇടനെഞ്ചില്‍....) നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം.. ജയ് ഹിന്ദുസ്ഥാന്‍ കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ ഒന്നല്ലോ നാം ഇന്ത്യാക്കാര്‍.. ആ...ആ....ആ.... സിന്ധുഗംഗാഗോദാവരിയുടെ പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം സിന്ധുഗംഗാഗോദാവരിയുടെ പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം ദിവ്യ സംസ്കാരതീർത്ഥജലം കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍ കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍ ആ.....ആ.....ആ..... (നെഞ്ചില്‍ ഇടനെഞ്ചില്‍....) |
Other Songs in this movie
- Mercury
- Singer : Sujatha Mohan, Mano, Malgudi Subha | Lyrics : Shibu Chakravarthy | Music : SP Venkitesh
- Chellacherukaatte
- Singer : Sujatha Mohan, G Venugopal | Lyrics : Shibu Chakravarthy | Music : SP Venkitesh
- Kallikkuyile
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : SP Venkitesh
- Baggy Jeansum
- Singer : Krishnachandran, Lekha R Nair, Mano, Sindhu Devi | Lyrics : Shibu Chakravarthy | Music : SP Venkitesh
- Puthan kathir (Filler Song)
- Singer : R Usha | Lyrics : Shibu Chakravarthy | Music : SP Venkitesh
- Vaarmudithumpil
- Singer : KS Chithra, G Venugopal | Lyrics : Shibu Chakravarthy | Music : SP Venkitesh