View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയത്തെ പഞ്ചമിനാളില്‍ ...

ചിത്രംനാടന്‍പെണ്ണ് (1967)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Iniyathe panchamiraavil ithal viriyum poonilaavil
Ithile njaanoru devadoothane ethirelkkum njaan
Ethirelkkum oh..ethirelkkum
(iniyathe...)

Oru vivaahamaalyam njanaa
thirumaaril chaarthikkum (2)
Kinaavinteyilaneerkkumbil
kaazhcha vaykkum munpiil kaazhcha vaikkum
oh...aa....

Oru vikaara pushpam choodi
udalaake kulir korum
Manassinte manmadha sadanam alankarikkum
Njangal alankarikkum
oh...aa....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ....
ഇനിയത്തെ പഞ്ചമിനാളില്‍
ഇതള്‍ വിരിയും പൂനിലാവില്‍
ഇതിലേ ഞാനൊരു ദേവദൂതനെയെതിരേല്‍ക്കും ഞാന്‍
എതിരേല്‍ക്കും ...ഓ...എതിരേല്‍ക്കും

ഒരുവിവാഹമാല്യം ഞാനാ
തിരുമാറില്‍ ചാര്‍ത്തിക്കും(2)
കിനാവിന്റെയിളനീര്‍ക്കുമ്പിള്‍
കാഴ്ചവയ്ക്കും മുന്‍പില്‍ കാഴ്ചവയ്ക്കും
ഓ... ആ....

ഒരുവികാരപുഷ്പം ചൂടി
ഉടലാകേ കുളിര്‍കോരും
മനസ്സിന്റെ മന്മഥസദനം അലങ്കരിക്കും
ഞങ്ങള്‍ അലങ്കരിക്കും
ഓ....ആ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശങ്ങളിലിരിയ്ക്കും
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിമവാഹിനി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നാടന്‍ പ്രേമം
ആലാപനം : പി ജയചന്ദ്രൻ, ജെ എം രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഈയിടെ പെണ്ണിനൊരു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഭൂമിയില്‍ മോഹങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിമവാഹിനി [ആണ്‍]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിമവാഹിനി(ബിറ്റ്‌)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ