Neelaakaasham ...
Movie | Saagaram Saakshi (1994) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Sharreth |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Jija Subramanian Neelaakaasham thilakakkuri chaarthiyorungiya pennu melekkaavil ilaneerkkudamenthiya naadan pennu ila pozhiyum mettil athiraanikkaattil nilayariyaathodum poontrhennal maaran avarennum thedi swapnalokam swargga rajyam (Neelaakaasham..) Malamelekkaavil vavain naal raavil poomaalappennalin ponkunju pirannu thaarahaarangalekuvaanaayiram kanyamaar vennilaakkodi nalkuvaanaayiram thozhimaar avaraarum kelkkathe perenthennothi ponkunjikkaathil puthumaaran thennal kiliye kaathukuthaan mullumaay vaa (Neelaakaasham..) sarimagarisapa dhapamapasadhasa poomaalappennin ponkunjinu naale thiruvaathira naalil chorooninu neramn swarnna maanpedayodumee poomukhakkodiyil sneha gandharva venuvil chinthukal kelkkayaay nilayurayum paattil chethippoontheril puthumole kaanaan anayunnu thalamelam (Neelaakaasham..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ് മേലേക്കാവില്‍ ഇളനീര്‍ക്കുടമേന്തിയ നാടന്‍പെണ്ണ് ഇലപൊഴിയും മേട്ടില്‍ അതിരാണിക്കാട്ടില്‍ നിലയറിയാതോടും പൂന്തെന്നല്‍മാരന്‍ അവരെന്നും തേടി സ്വപ്നലോകം സ്വര്‍ഗ്ഗരാജ്യം (നീലാകാശം) മലമേലേക്കാവില്‍ വാവിന്‍നാള്‍ രാവില്‍ പൂമാലപ്പെണ്ണാളിന്‍ പൊന്‍കുഞ്ഞു പിറന്നു താരഹാരങ്ങളേകുവാനായിരം കന്യമാര്‍ വെണ്ണിലാക്കോടി നല്‍കുവാനായിരം തോഴിമാര്‍ അവരാരും കേള്‍ക്കാതെ പേരെന്തെന്നോതി പൊന്‍കുഞ്ഞിക്കാതില്‍ പുതുമാരന്‍ തെന്നല്‍ കിളിയേ കാതുകുത്താന്‍ മുള്ളുമായ് വാ (നീലാകാശം) സരിമഗരിസപ ധപമപസധസ പൂമാലപ്പെണ്ണിന്‍ പൊന്‍കുഞ്ഞിനു നാളെ തിരുവാതിരനാളില്‍ ചോറൂണിനു നേരം സ്വര്‍ണ്ണമാന്‍പേടയോടുമീ പൂമുഖക്കോടിയില്‍ സ്നേഹഗന്ധര്‍വ്വവേണുവില്‍ ചിന്തുകള്‍ കേള്‍ക്കയായ് നിലയുറയും പാട്ടില്‍ ചെത്തിപ്പൂന്തേരില്‍ പുതുമോളെ കാണാന്‍ അണയുന്നൂ പൂതം കേള്‍പ്പൂ കാല്‍ച്ചിലമ്പിന്‍ താളമേളം (നീലാകാശം) |
Other Songs in this movie
- Karayaathe Kannurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Shyaamasandhye Sooryanevide
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Sharreth
- Swargaminnente
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KS Chithra | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth