Swargaminnente ...
Movie | Saagaram Saakshi (1994) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Sharreth |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Swargaminnente raagabhoovil peythirangi Gaana saamraajyamaakave manjaninju Muthuveenente muram niranjoru maathrayil Paana paathrangal niranju kaviyum velayil Swaramozhuki ozhuki ozhukiyinnente karalil Kavithayaakunnu saandramaay.... (Swargaminnente....) Aaraano devi nee aaraano chirithookum kaaminee lathayaano Malleesaran thedum abhiraamiyo theeram thalodunna kallolamo Ekaantha raavil thanka thoonilaavil (2) Nee ozhuki ozhuki ozhukiyente kanavil mridulamaay vanna bhaavamo (Swargaminnente....) Neeyallo nithyamaam thaarunyam kaanmoo njaan bhaavana nirmaalyam Mounangalil veezhum eenangalil ekaakinee ninee ariyunnu njaan Nee ennilanayum nimishathu neeyallo (2) Poonchiraku veesi ozhuki ozhuki ennil pulakamaay vanna chandrike (Swargaminnente....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു മുത്തുവീണെന്റെ മുറം നിറഞ്ഞൊരു മാത്രയില്‍ പാനപാത്രങ്ങള്‍ നിറഞ്ഞുകവിയും വേളയില്‍ സ്വരമൊഴുകിയൊഴുകി ഒഴുകിയെന്റെ കരളില്‍ കവിതയാകുന്നു സാന്ദ്രമായ്... (സ്വര്‍ഗ്ഗമിന്നെന്റെ) ആരാണോ ദേവി നീ ആരാണോ ചിരിതൂകും കാമിനീലതയാണോ മല്ലീശരന്‍ തേടുമഭിരാമിയോ തീരം തലോടുന്ന കല്ലോലമോ ഏകാന്തരാവില്‍ തങ്കത്തൂനിലാവില്‍ നീയൊഴുകിയൊഴുകി ഒഴുകിയെന്റെ കനവില്‍ മൃദുലമായ് വന്ന ഭാവമോ (സ്വര്‍ഗ്ഗമിന്നെന്റെ) നീയല്ലോ നിത്യമാം താരുണ്യം കാണ്മൂ ഞാന്‍ ഭാവനാനിര്‍മ്മാല്യം മൗനങ്ങളില്‍ വീഴുമീണങ്ങളില്‍ ഏകാകിനീ നിന്നെയറിയുന്നു ഞാന്‍ നീ എന്നിലണയും നിമിഷത്തുമ്പിയല്ലോ പൂഞ്ചിറകു വീശി ഒഴുകിയൊഴുകി- യെന്നില്‍ പുളകമായ് വന്ന ചന്ദ്രികേ (സ്വര്‍ഗ്ഗമിന്നെന്റെ) |
Other Songs in this movie
- Karayaathe Kannurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Neelaakaasham
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth
- Shyaamasandhye Sooryanevide
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KS Chithra | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth