Shyaamasandhye Sooryanevide ...
Movie | Saagaram Saakshi (1994) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Sharreth |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Jija Subramanian Syamasandhye sooryan evide sooryakanthi devan evide kalppaantha meghangal kalithulliyaarkkumpol swayam thalarnnengu poyi (syamasandhye..) Irulinte kaivilangil pakalenna vyamoham ariyathe veenadinjo parayathe verpirinjo Pidayunuvo.. (syamasandhye..) Yathrakal theerthayathra vachanangal samgeetham engum niranja daivam ennaalum dooreyaano Kezhunnuvo.. (syamasandhye..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ സൂര്യകാന്തി ദേവന്‍ എവിടെ കല്‍പ്പാന്ത മേഘങ്ങള്‍ കലിതുള്ളിയാക്കുമ്പോള്‍ സ്വയം തളര്‍ന്നെങ്ങു പോയി ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ ഇരുളിന്റെ കൈവിലങ്ങില്‍ പകലെന്ന വ്യാമോഹം അറിയാതെ വീണടിഞ്ഞോ പറയാതെ വേര്‍പിരിഞ്ഞോ (ഇരുളിന്റെ ) പിടയുന്നുവോ ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ യാത്രകള്‍ തീര്‍ത്ഥയാത്ര വചനങ്ങള്‍ സംഗീതം എങ്ങും നിറഞ്ഞ ദൈവം എന്നാലും ദൂരെയാണോ (യാത്രകള്‍ തീര്‍ത്ഥയാത്ര) കേഴുന്നുവോ (ശ്യാമസന്ധ്യേ) |
Other Songs in this movie
- Karayaathe Kannurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Neelaakaasham
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth
- Swargaminnente
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KS Chithra | Lyrics : Kaithapram | Music : Sharreth
- Karayaathekannurangu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth