View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാർവ്വണേന്ദു ...

ചിത്രംപരിണയം (1994)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Paarvanendumukhi paarvathi
gireeshwarante chinthayil muzhuki valanju
nidraneengiyallum pakalum mahesharoopam
shailaputhrikkullil thelinju

sarppanaayakabhooshayenthum
sambashivanude charugalathil
vighnamozhinjoru naalilagaathmaja
varanamalikayumanpodu chaarthi
(Paarvanendu...)

kaamyadarshanadevi pinne
kaamaharanude punyashareeram
paathiyumazhakil pakutheduthuma
pathimaanasame nilayanamaakki
(Paarvanendu...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പാര്‍വണേന്ദുമുഖി... പാര്‍വതി...
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു

സര്‍പ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തില്‍
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാര്‍ത്തി
(പാര്‍വണേന്ദു...)

കാമ്യദര്‍ശനദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
പാതിയുമഴകില്‍ പകുത്തെടുത്തുമ
പതിമാനസമെ നിലയനമാക്കി
(പാര്‍വണേന്ദു...)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൈശാഖ പൗർണ്ണമിയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
സാമജ സഞ്ചാരിണി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അഞ്ചു ശരങ്ങളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ശാന്താകാരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
സാമജ സഞ്ചാരിണി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വൈശാഖ പൗർണ്ണമിയോ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി