View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞണിഞ്ഞ പൂവിൻ ...

ചിത്രംഗാണ്ഡീവം (1994)
ചലച്ചിത്ര സംവിധാനംആര്‍ കെ ഉമാബാലന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎം ജി ശ്രീകുമാർ, ആശാലത

വരികള്‍

Lyrics submitted by: Kalyani

Manjaninja poovin kanniloru naanam
nenchil vannu konduu...
manmadhante baanam...manmadhante baanam..
panjjarathiletho pakshi vannu keri
pankuvecha nencham
paathiyaayi maari...paathiyaayi maari...
manjaninja poovin.....

pathmaraagam choodi..pushpakathileri
apsarassu nee mannilekku vannu
panchabaananeytha paarijaathame nee
munnil vanna neram enne njaan marannuu..
manjaninja poove... kannillenthu naanam
nenchil vannu konduu...
manmadhante baanam...manmadhante baanam..
manjaninja poovin.....

karnnikaaram pookkum aattuvakkiloode
swarnna meghame nee neenthi vanna neram
swapna raagam paadi antharanga veena
swarga seema thedi..ente prema bhaavam...
manjaninja poovn...kanniloru naanam
nenchil vannu konduu...
manmadhante baanam...manmadhante baanam..
panjjarathiletho pakshi vannu keri
pankuvecha nencham
paathiyaayi maari...paathiyaayi maari...
manjaninja poovin.....

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

മഞ്ഞണിഞ്ഞ പൂവിന്‍ കണ്ണിലൊരു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ...
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം...
പഞ്ജരത്തിലേതോ പക്ഷി വന്നു കേറി
പങ്കുവെച്ച നെഞ്ചം
പാതിയായി മാറി...പാതിയായി മാറി...
മഞ്ഞണിഞ്ഞ പൂവിന്‍ .....

പത്മരാഗം ചൂടി..പുഷ്പകത്തിലേറി
അപ്സരസ്സു നീ മണ്ണിലേക്കു വന്നൂ
പഞ്ചബാണനെയ്ത പാരിജാതമേ നീ
മുന്നില്‍ വന്ന നേരം എന്നെ ഞാന്‍ മറന്നൂ..
മഞ്ഞണിഞ്ഞ പൂവേ..കണ്ണിലെന്തു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ...
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം...
മഞ്ഞണിഞ്ഞ പൂവിന്‍ .....

കര്‍ണ്ണികാരം പൂക്കും ആറ്റുവക്കിലൂടെ
സ്വര്‍ണ്ണ മേഘമേ നീ നീന്തി വന്ന നേരം
സ്വപ്നരാഗം പാടി അന്തരംഗ വീണ
സ്വര്‍ഗ്ഗ സീമ തേടി..എന്റെ പ്രേമ ഭാവം...

മഞ്ഞണിഞ്ഞ പൂവിന്‍ കണ്ണിലൊരു നാണം
നെഞ്ചില്‍ വന്നു കൊണ്ടൂ...
മന്മഥന്റെ ബാണം...മന്മഥന്റെ ബാണം...
പഞ്ജരത്തിലേതോ പക്ഷി വന്നു കേറി
പങ്കുവെച്ച നെഞ്ചം
പാതിയായി മാറി...പാതിയായി മാറി...
മഞ്ഞണിഞ്ഞ പൂവിന്‍ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയമെന്നതെനിക്കില്ല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ആകാശ വീഥിയിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
വരുന്നു വരുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
I love
ആലാപനം : ആശാലത, കൃഷ്ണചന്ദ്രന്‍   |   രചന : വയനാര്‍ വല്ലഭന്‍   |   സംഗീതം : എ ടി ഉമ്മര്‍