

Raajahamsame ...
Movie | Chamayam (1993) |
Movie Director | Bharathan |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Lyrics
Added by Manu on August 15, 2009 രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....(രാജ) ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2) എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ (രാജ) എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ (2) നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം നൂറായിരം ഇതളായ് നീ വിടരുവാന്‍ ജന്മം യുഗമായ് നിറയാന്‍ (രാജ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Raajahamsame mazhavil kudilil sneha doothumayi varumo saagarangale maruvaakku mindumo evide ente sneha gaayakan oh....raajahamsame hridaya rekha pole njaan ezhuthiya nombaram niramizhiyode kanduvo thozhan (2) ente aathmaraagam kettu ninnuvo varumennoru kurimannam thannuvo naadhan varumo parayoo (rajahamsame...) ente sneha vaanavum jeevana gaanavum bhandhanamaakumenkilum ninnil (2) nimisha meghamayi njan peythu thornniddam noorayiram ithalaayi nee vidaruvaan janmam yugamaayi nirayaan (rajahamsame...) |
Other Songs in this movie
- Ragadevanum
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Johnson
- Anthikkadapurathu
- Singer : MG Sreekumar, Jolly Abraham | Lyrics : Kaithapram | Music : Johnson