Kanakaswapna ...
Movie | Mulkkireedam (1967) |
Movie Director | NN Pisharady |
Lyrics | P Bhaskaran |
Music | Prathap Singh (Pradeep Singh) |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Kanaka swapnanashathangal viriyum kadalee sumavana kanyaka njaan raaga saagara theerathulloru raajakumaariyallo njaan... (kanaka swapnanashathangal... ) thaliradharangal thurannu poyaal thuruthureyuthirum navarthnam.. (thariradharangal.. ) shaaradarajaniyorukkiya velli therilirangiya mohini njaan.. therilirangiya mohini njaan... (kanaka swapnanashathangal... ) vaarmazhavillil oonjaalaadiya vaasarakanyakal poyappol.. (vaaramazhavillil.. ) paaloli raavil neenthaanethiya parudeesaayile sundari njaan.. parudeesaayile sundari njaan... (kanaka swapnanashathangal... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കനകസ്വപ്നശതങ്ങള്‍ വിരിയും കദളീ സുമവന കന്യക ഞാന്‍ രാഗസാഗരതീരത്തുള്ളൊരു രാജകുമാരിയല്ലോ ഞാന്‍... (കനകസ്വപ്നശതങ്ങള്‍... ) തളിരധരങ്ങള് തുറന്നു പോയാല്‍ തുരുതുരെയുതിരും നവരത്നം.. (തളിരധരങ്ങള്.. ) ശാരദരജനിയൊരുക്കിയ വെള്ളി ത്തേരിലിറങ്ങിയ മോഹിനി ഞാന്‍.. തേരിലിറങ്ങിയ മോഹിനി ഞാന്‍... (കനകസ്വപ്നശതങ്ങള്‍... ) വാര്‍മഴവില്ലിൽ ഊഞ്ഞാലാടിയ വാസരകന്യകള് പോയപ്പോള്‍.. (വാര്‍മഴവില്ലിൽ.. ) പാലൊളിരാവിന് നീന്താനെത്തിയ പറുദീസായിലെ സുന്ദരി ഞാന്‍ പറുദീസായിലെ സുന്ദരി ഞാന്‍... (കനകസ്വപ്നശതങ്ങള്‍... ) |
Other Songs in this movie
- Kuli Kazhinju Kodi Maattiya
- Singer : S Janaki | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)
- Kookaatha Poonkuyile
- Singer : Chandrasekharan Thambi | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)
- Deva Yeshunaayaka
- Singer : Chandrasekharan Thambi | Lyrics : P Bhaskaran | Music : Prathap Singh (Pradeep Singh)