View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകസ്വപ്ന ...

ചിത്രംമുള്‍കിരീടം    (1967)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനപി ഭാസ്കരൻ
സംഗീതംപ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Kanaka swapnanashathangal viriyum
kadalee sumavana kanyaka njaan
raaga saagara theerathulloru
raajakumaariyallo njaan...
(kanaka swapnanashathangal... )

thaliradharangal thurannu poyaal
thuruthureyuthirum navarthnam.. (thariradharangal.. )
shaaradarajaniyorukkiya velli
therilirangiya mohini njaan..
therilirangiya mohini njaan...
(kanaka swapnanashathangal... )

vaarmazhavillil oonjaalaadiya
vaasarakanyakal poyappol.. (vaaramazhavillil.. )
paaloli raavil neenthaanethiya
parudeesaayile sundari njaan..
parudeesaayile sundari njaan...
(kanaka swapnanashathangal... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കനകസ്വപ്നശതങ്ങള്‍ വിരിയും
കദളീ സുമവന കന്യക ഞാന്‍
രാഗസാഗരതീരത്തുള്ളൊരു
രാജകുമാരിയല്ലോ ഞാന്‍...
(കനകസ്വപ്നശതങ്ങള്‍... )

തളിരധരങ്ങള്‍ തുറന്നു പോയാല്‍
തുരുതുരെയുതിരും നവരത്നം.. (തളിരധരങ്ങള്‍.. )
ശാരദരജനിയൊരുക്കിയ വെള്ളി
ത്തേരിലിറങ്ങിയ മോഹിനി ഞാന്‍..
തേരിലിറങ്ങിയ മോഹിനി ഞാന്‍...
(കനകസ്വപ്നശതങ്ങള്‍... )

വാര്‍മഴവില്ലിൽ ഊഞ്ഞാലാടിയ
വാസരകന്യകള്‍ പോയപ്പോള്‍.. (വാര്‍മഴവില്ലിൽ.. )
പാലൊളിരാവിന്‍ നീന്താനെത്തിയ
പറുദീസായിലെ സുന്ദരി ഞാന്‍
പറുദീസായിലെ സുന്ദരി ഞാന്‍...
(കനകസ്വപ്നശതങ്ങള്‍... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളി കഴിഞ്ഞു കോടി മാറ്റിയ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
കൂകാത്ത പൂങ്കുയിലേ
ആലാപനം : ചന്ദ്രശേഖരൻ തമ്പി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ദേവയേശുനായകാ
ആലാപനം : ചന്ദ്രശേഖരൻ തമ്പി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)