Indulekhe [MD] ...
Movie | Thirichadi (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | R Sudarsanam |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical indulekhe indulekhe indra sadassile nrithalole ee raathri ninne kandittenikkoru theeraatha theeraatha moham Aa... (indulekhe) swapnangalurangaatha raathri ithu sharalkaala sundara raathri (swapnangal) Aa... kaamukimaarum kaamukanmaarum kaamukimaarum kaamukanmaarum romaanchamaniyunna raathri - swargeeya romaanchamaniyunna raathri navagraha veedhiyiloode - oru nakshathra nagarathiloode (navagraha) Aa... nandana vanathil kathirmandapathil nandana vanathil kathirmandapathil nava vadhuvaay nee vannu - aarude nava vadhuvaay nee vannu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇന്ദുലേഖേ ഇന്ദുലേഖേ ഇന്ദ്രസദസ്സിലെ നൃത്തലോലേ ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു തീരാത്ത തീരാത്ത മോഹം ആ.... (ഇന്ദുലേഖേ) സ്വപ്നങ്ങളുറങ്ങാത്ത രാത്രി ഇതു ശരൽക്കാല സുന്ദര രാത്രി (സ്വപ്നങ്ങൾ) ആഹാഹാ... ആഹാഹാ...ആ... കാമുകിമാരും കാമുകന്മാരും (2) രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ രോമാഞ്ചമണിയുന്ന രാത്രി നവഗ്രഹവീഥിയിലൂടെ ഒരു നക്ഷത്ര നഗരത്തിലൂടെ (നവഗ്രഹ) ആഹാഹാ.... ആഹാഹാ ആ..... നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ (2) നവ വധുവായ് നീ വന്നു - ആരുടെ നവ വധുവായ് നീ വന്നു?(ഇന്ദുലേഖേ) |
Other Songs in this movie
- Indulekhe [FD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Vellathaamara Mottu
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Kalppakappoonchola
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Kadukolam Theeyundengil
- Singer : KJ Yesudas, CO Anto | Lyrics : Vayalar | Music : R Sudarsanam
- Paathi Vidarnnaal
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam
- Poo Pole
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam