

Poo Pole ...
Movie | Thirichadi (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | R Sudarsanam |
Singers | P Susheela |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian poo pole poo pole chirikkum avan pulakangal kondenne vaari puthappikkum poo pole poo pole chirikkum ente vikaara sarasile swapnamaam swarnna malsyathinte kanneriyum penkodimaarkkullil unmaadham unarthunna changambuzha kavitha paadum avan changambuzha kavitha paadum (poo pole) chandana kaathal kadanja polulloraa nettiyil kai viral sancharikkum naanichu naanichu mattaarum kaanathe chodhichathokke njaan nalkum avan chodhichathokke njaan nalkum (poo pole) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂ പോലെ പൂ പോലെ ചിരിക്കും അവൻ പുളകം കൊണ്ടെന്നെ വാരിപ്പുതപ്പിക്കും (2) എന്റെ വികാരസരസ്സിലെ സ്വപ്നമാം സ്വർണ്ണമത്സ്യത്തിനെ കണ്ണെറിയും അവൻ കണ്ണെറിയും പെൺ കൊടിമാർക്കുള്ളിലുന്മാദമുണർത്തുന്ന ചങ്ങമ്പുഴ കവിത പാടും അവൻ ചങ്ങമ്പുഴ കവിത പാടും (പൂ പോലെ..) ചന്ദനക്കാതൽ കടഞ്ഞ പോലുള്ളോരാ നെഞ്ചിലെൻ കൈവിരൽ സഞ്ചരിക്കും വിരൽ സഞ്ചരിക്കും നാണിച്ചു നാണിച്ച് മറ്റാരും കാണാതെ ചോദിച്ചതൊക്കെ ഞാൻ നൽകും അവൻ ചോദിച്ചതൊക്കെ ഞാൻ നൽകും (പൂ പോലെ..) |
Other Songs in this movie
- Indulekhe [MD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Indulekhe [FD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Vellathaamara Mottu
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Kalppakappoonchola
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Kadukolam Theeyundengil
- Singer : KJ Yesudas, CO Anto | Lyrics : Vayalar | Music : R Sudarsanam
- Paathi Vidarnnaal
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam