Kadukolam Theeyundengil ...
Movie | Thirichadi (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | R Sudarsanam |
Singers | KJ Yesudas, CO Anto |
Lyrics
Lyrics submitted by: Dr. Susie Pazhavarical kadukolam theeyundenkil kulirum manjum kudavattappaadakale kanchaavoru pukayundenkil hridayavum budhdhiyum anchara naazhikayakale akale akale akale (kadukolam) hridayamennaliyan ini paranjaal ividekkidannu njaan karayum kayyilenikkonnundaayirunnathu kaalatheneettappam kandilla kandilla kandilla (kadukolam) ente hridayam njaaneduthoru penninu koduthittu thannilla ayyo penne patticho athu kayyeennu nilathittu potticho potticho potticho potticho (ente hridayam) aliyaa enikku budhdhi varunnu ippam enikku budhdhi varunnu hridayamennorennam marunninu polum namukku vendaa aliyaa namukku vendaa hridayamennorennam marunninu polum namukku vendaa aliyaa namukku vendaa (kadukolam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കടുകോളം തീയുണ്ടെങ്കില്‍ കുളിരും മഞ്ഞും കുടവട്ടപ്പാടകലേ കഞ്ചാവൊരു പുകയുണ്ടെങ്കില്‍ ഹൃദയവും ബുദ്ധിയും അഞ്ചരനാഴികയകലേ അകലേ അകലേ അകലേ (കടുകോളം) ഹൃദയമെന്നളിയനിനിപ്പറഞ്ഞാല് ഇവിടെക്കിടന്നു ഞാന്‍ കരയും കയ്യിലെനിക്കൊന്നുണ്ടായിരുന്നതു കാലത്തെണീറ്റപ്പം കണ്ടില്ലാ കണ്ടില്ലാ കണ്ടില്ലാ (കടുകോളം) എന്റെ ഹൃദയം ഞാനെടുത്തൊരു പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ അയ്യോ പെണ്ണേ പറ്റിച്ചോ അതു കൈയീന്നു നിലത്തിട്ടു പൊട്ടിച്ചോ പൊട്ടിച്ചോ പൊട്ടിച്ചോ പൊട്ടിച്ചോ (എന്റെ ഹൃദയം) അളിയാ എനിക്കു ബുദ്ധി വരുന്നു ഇപ്പം എനിക്കും ബുദ്ധി വരുന്നു ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ (കടുകോളം) |
Other Songs in this movie
- Indulekhe [MD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Indulekhe [FD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Vellathaamara Mottu
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Kalppakappoonchola
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Paathi Vidarnnaal
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam
- Poo Pole
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam