

Sukham sukham ...
Movie | Ellaarum Chollanu (1992) |
Movie Director | Kaladharan (Kala Adoor) |
Lyrics | Sreekumaran Thampi |
Music | SP Venkitesh |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 1, 2010 താനം താനം തന താനം സുഖം സുഖം സുഖരാഗം താനം താനം തന താനം സ്വരം സ്വരം സ്വരമേളം സുഖം സുഖം സുഖരാഗം സ്വരം സ്വരം സ്വരമേളം (സുഖം സുഖം ) ഉണരുകയായു് ഉയരുകയായു് (2) മധുരമൊരുത്സവതാളം (സുഖം സുഖം ) (2) ഒരു പുതിയ പ്രഭാതമായു് ഉദയവെയില്‍ പൊന്നാട്ടമായു് നിനവുകളും സ്വര്‍ണ്ണമായു് (ഒരു പുതിയ ) സങ്കല്‍പ്പോജ്വല ഹൃദയം സൗഗന്ധിക സുമസരസ്സായു് കാല്‍ക്കല്‍ വസന്തം വന്നു ചേര്‍ന്നു (സുഖം സുഖം ) (2) ഉണരുകയായു് ഉയരുകയായു് (2) മധുരമൊരുത്സവതാളം (സുഖം സുഖം ) അരികിലൊരു നിരാമയി പ്രതിഭയെഴും പ്രഭാമയി പകല്‍ക്കനവിന്‍ റാണിയായു് (അരികിലൊരു ) മുമ്പിലടഞ്ഞ കവാടം പൊന്‍കരം കൊണ്ടു തുറന്നു സ്വാഗതമരുളുക ശാരികേ നീ (സുഖം സുഖം ) (2) ഉണരുകയായു് ഉയരുകയായു് (2) മധുരമൊരുത്സവതാളം (സുഖം സുഖം ) (2) ---------------------------------- Added by Sreya. on October 9, 2011 thaanam thaanam thana thaanam sukham sukham sukharaagam thaanam thaanam thana thaanam swaram swaram swaramelam (sukham sukham ) unarukayaay uyarukayaay madhuramorulsava thaalam (sukham sukham) (2) oru puthiya prabhaathamaay udhayaveyil ponnaattamaay ninavukalum swarnamaay (oru puthiya) sangalpojwala hrudayam saugandhika suma sarassaay kaalkkal vasantham vannuchernnu. (sukham sukham) unarukayyay uyarukayyay (2) madhuramorulsavathaalam. (sukham sukham) arikiloru niraamayi prathibhayezhum prabhaamayi pakalkkanavin raaniyaay (arikiloru) mumbiladanja kavaadam ponkaram kondu thurannu swagathamaruluka shaarike nee . (sukham sukham)(2) unarukayaay uyarukayaay madhuramorulsavathaalam (sukham sukham) (2) |
Other Songs in this movie
- Paadu Ini Paadu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : SP Venkitesh
- Nammude Naadinu Mochanam
- Singer : Balagopalan Thampi | Lyrics : Sreekumaran Thampi | Music : SP Venkitesh