

Nammude Naadinu Mochanam ...
Movie | Ellaarum Chollanu (1992) |
Movie Director | Kaladharan (Kala Adoor) |
Lyrics | Sreekumaran Thampi |
Music | SP Venkitesh |
Singers | Balagopalan Thampi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2011 നമ്മുടെ നാടിനു മോചനം ബിസ്മില്ലാഹിയെ വാഴ്ത്തുക നാം കാരുണ്യത്തിൻ കാതൽ പോൽ കനകം വാരിയെറിഞ്ഞീടാൻ സുൽത്താൻ സുമുഖൻ വന്നല്ലോ അബുദാബീ നഗരത്തിൽ അവതരിച്ച ഷേയ്‌ഖ് അബ്ദുൽ വഹീദ് അൽ സഹഫ് (നമ്മുടെ...) താമരക്കുട ചൂടും പുതുമാരനാണ് തരുണികൾ തൻ മനം കവരും ചോരനാണ് മൊഞ്ചുള്ള ചുണ്ടത്ത് പുഞ്ചിരിപ്പൂ ചൂടും വീരനാണു കോടികൾ കൊണ്ടു വന്ന രാജാവേ അനന്തപുരം വാസികൾക്ക് നീയേ നാഥൻ (നമ്മുടെ...) താനനത്തനത്താളം വച്ചാടിപ്പാട് അത്തറിൻ മണം വീഴും കാറ്റിൽ കൂട്ടം കൂട് കാണുന്നോർക്കെല്ലാർക്കും രോമാഞ്ചമേകുന്ന ചന്ദ്രബിംബം ചേലൊത്തു വിളങ്ങിടുമാ പൂവദനം അനന്തപുരം വാസികൾക്ക് നീയേ നാഥൻ (നമ്മുടെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2011 Nammude naadinu mochanam Bismillaahiye vaazhthuka naam Kaarunyathin kaathal pol Kanakam vaariyerinjeedaan sulthaan sumukhan vannallo abudaabi nagarathil avatharicha Shake abdul vaheed al sahabh (Nammude...) Thaamarakkuda choodum Puthumaaranaanu tharunikal than manam kavarum choranaanu monchulla chundathu Punchirippoo choodum veeranaanu kodikal kondu vanna raajaave ananthapuram vaasikalkku neeye naadhan (Nammude...) Thaananathanathaalam vechaadippaadu atharin manam veezhum kaattil koottam koodu kaanunnorkkellaarkkum romaanchamekunna chandra bimbam chelothu vilangidumaa poovadanam ananthapuram vaasikalkku neeye naadhan (Nammude...) |
Other Songs in this movie
- Sukham sukham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : SP Venkitesh
- Paadu Ini Paadu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : SP Venkitesh