

Paadu Ini Paadu ...
Movie | Ellaarum Chollanu (1992) |
Movie Director | Kaladharan (Kala Adoor) |
Lyrics | Sreekumaran Thampi |
Music | SP Venkitesh |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on August 2, 2010 || സസനിനി സസസസ സസനിനി സസസസ | സഗമപ നിപമപ | സാനിപ മപഗമ || || പാപപ നിപപപ പാപപ സപപപ | പസഗരി ഗരിസനി | സാ.. .... || || സനിസരി സനിപമ ഗമപമ ഗരിസനി | സഗരിമ ഗരിസനി | സാ.. രിസാ. || പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം വ്യഥയുടെ ഇരുള്‍ നീങ്ങുന്നു വെളിച്ചത്തിന്‍ കൊടി പൊങ്ങുന്നു ഒളിയിതിലൊഴുകുക പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം ഉം... ഒന്നായു് ചേരുക നാം ഒരുമയില്‍ ഒന്നിച്ചുണരുക നാം സ്വപ്നക്കതിര്‍മണികള്‍ അണിചേര്‍ന്നൊന്നായു് കൊയ്യുക നാം (ഒന്നായു് ചേരുക ) ജനശക്തി ഗംഗാ പ്രവാഹമല്ലോ ഉടയുകയില്ലേ മണ്‍കൂനകളീ സംഗമവാഹിനിയില്‍ പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം || നിസഗമ പമഗമ പാ.സ നീ.പ | സാ.. .... | .... .... || || സനിപനി പമഗമ പമഗമ ഗസനിസ | സാ.. .... | .... .... || കണ്ണീര്‍ മുത്തുകളും ഇനി നാം പൊന്നായു് മാറ്റിടണം പൊള്ളും തീക്കുഴിയും മേലില്‍ പള്ളിമടിത്തടമേ (കണ്ണീര്‍ മുത്തുകളും ) ഉന്മേഷരശ്മിത്തരംഗങ്ങളായു് പുതിയൊരു രൂപം പുതിയൊരു ഭാവം നേടുക നാം ഇനിയും (പാടു ഇനി ) |
Other Songs in this movie
- Sukham sukham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : SP Venkitesh
- Nammude Naadinu Mochanam
- Singer : Balagopalan Thampi | Lyrics : Sreekumaran Thampi | Music : SP Venkitesh