

Makale paathimalare ...
Movie | Champakkulam Thachan (1992) |
Movie Director | Kamal |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas, Lathika |
Lyrics
Lyrics submitted by: Jija Subramanian Makale pathimalare nee manasil enne ariyunno Kanavum poya dinavum nin Chiriyil veendum unarnno Ee kthumbu kaliyodam Kanatha theeram anayunno (makale....) Kunju tharamayi doore vannu nee Minni ninnirunnomane Annurangatha rathriyil ninte Ormmathan novarinju than Thazhuki veendumoru thaliru Palnilavoli nurungu pol enne nee Alasa mridhula mazhake Arerararee rareero areerararee rareero (makale....) innitha ente kaikudannayil pazhaya poonila tharakam oru palunku pon chimizhinullile manchiravinte nalamayi kathiridumbozhum kattiladathe kathidum manam kanmani hridhayamivide nirayum iniyurangarerareero Arerararee rareero areerararee rareero | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ മകളെ പാതി മലരേ ... നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..) കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു.. ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ...(മകളെ..) കുഞ്ഞു താരമായി ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ ... അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍... തഴുകി വീണ്ടുമൊരു തളിരു പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ അലസ മൃദുലമഴകേ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..) ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായി കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുരങ്ങാരിരാരിരോ ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... |
Other Songs in this movie
- Champakkulam thachan
- Singer : KJ Yesudas, MG Sreekumar | Lyrics : Bichu Thirumala | Music : Raveendran
- Makale paathimalare
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Chellam
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Olikkunnuvo
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran