

Chellam ...
Movie | Champakkulam Thachan (1992) |
Movie Director | Kamal |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Added by shine_s2000@yahoo.com on May 20, 2009 chellam chellam sindhooram, chemmana kumkumolsavam oo singara sangamolsavam poovam kurinjolamme, poochengaaliyil ninne kaanan aarandengaan vanno vannodee.. (chellam ...) neerchela choodum nira kaayalolame neeraadi neendhum kili maanasangale kanavukalil poliyo, poliyo kasavalakal njoriyo, njoriyo nakshathra maanikya rathnam pathichitta vennilaa kannadiyil munnazhiyambili charozhichoodiya chandana kappettumo (chellam ...) muthodu muthenmelaake moodumee moovanthi neram pakarunna kauthukam mizhiyidayum lahari madhuram mozhiyunarum layamee layanam mutham koruthittorithiri chundathe athippazham kothikkum swapnam medanjitta chithira thoovalodethumen kochu moham (chellam ...) ---------------------------------- Added by vikasvenattu@gmail.com on January 19, 2010 ചെല്ലം ചെല്ലം സിന്ദൂരം ചെമ്മാനക്കുങ്കുമോത്സവം ഓ... ചിങ്കാരസംഗമോത്സവം പൂവാങ്കുറിഞ്ഞ്യോലമ്മേ പൂച്ചങ്ങാലീ നിന്നെ കാണാന്‍ ആരാണ്ടെങ്ങാന്‍ വന്നോ വന്നോടീ ഹോയ് ഹൊയ് ഹൊയ് (ചെല്ലം ചെല്ലം) നീര്‍ച്ചേല ചൂടും നിറകായലോളമേ നീരാടി നീന്തും കിളിമാനസങ്ങളേ കനവുകളില്‍ പൊലിയോ പൊലിയോ കസവഴകള്‍ ഞൊറിയോ ഞൊറിയോ നക്ഷത്രമാണിക്യരത്നം പതിച്ചിട്ട വെണ്ണിലാക്കണ്ണാടിയില്‍ മുന്നാഴിയമ്പിളിച്ചാറൊഴിച്ചൂഴിയെ ചന്ദനക്കാപ്പിട്ടുവോ (ചെല്ലം ചെല്ലം) മുത്തോടുമുത്തിന്മേലാകെ മൂടുമീ മൂവന്തിനേരം പകരുന്ന കൗതുകം മിഴിയിടയും ലഹരീമധുരം മൊഴിയുടയും ലയമീ ലയനം മുത്തം കൊരുത്തിട്ടൊരിത്തിരി- ച്ചുണ്ടത്തെ അത്തിപ്പഴം കൊതിക്കും സ്വപ്നം മെടഞ്ഞിട്ട ചിത്തിരത്തൂവലോ- ടെത്തുമെന്‍ കൊച്ചു മോഹം (ചെല്ലം ചെല്ലം) |
Other Songs in this movie
- Makale paathimalare
- Singer : KJ Yesudas, Lathika | Lyrics : Bichu Thirumala | Music : Raveendran
- Champakkulam thachan
- Singer : KJ Yesudas, MG Sreekumar | Lyrics : Bichu Thirumala | Music : Raveendran
- Makale paathimalare
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Olikkunnuvo
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran