

Olikkunnuvo ...
Movie | Champakkulam Thachan (1992) |
Movie Director | Kamal |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jacob John Olikkunnuvo mizhikumpilil oraayiram kalithumpikal Chiri chippy chorum ilam muthilonnil Koruththullu chundil mappu nee tharoo tharoo tharoo Olikkunnuvo mizhikumpilil oraayiram kalithumpikal Paayippaatte odi vallamaayoren mohakkaayal modi vallamaanu nee (2) Muzhakkolu polum koodaathenne ninne njan Alannittu penne ennodenthaanee bhaavam Minungunnoren nunungolamee Olikkunnuvo mizhikumpilil oraayiram kalithumpikal Paalachottil kaathuninnathenthino neelappoove nee kudanna manjumaay (2) Niranja nin maunam paadum paattin thaalam njan Orikkal nin kopam poottum naadam meettum njan Manakkoottile mani painkilee Olikkunnuvo mizhikumpilil oraayiram kalithumpikal Chiri chippy chorum ilam muthilonnil Koruthullu chundil mappu nee tharu tharu tharu Olikkunnuvo mizhikumpilil oraayiram kalithumpikal | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നില്‍ കൊരുത്തൊള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ പായിപ്പാട്ടെ ഓടി വള്ളമായോരെന്‍ മോഹക്കായല്‍ മോടി വള്ളമാണു നീ (2) മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍ അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം മിനുങ്ങുന്നോരെന്‍ നുണുങ്ങോളമേ ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ് (2) നിറഞ്ഞ നിന്‍ മൗനം പാടും പാട്ടിന്‍ താളം ഞാന്‍ ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍ മനക്കൂട്ടിലെ മണി പൈങ്കിളീ ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നില്‍ കൊരുത്തൊള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍ |
Other Songs in this movie
- Makale paathimalare
- Singer : KJ Yesudas, Lathika | Lyrics : Bichu Thirumala | Music : Raveendran
- Champakkulam thachan
- Singer : KJ Yesudas, MG Sreekumar | Lyrics : Bichu Thirumala | Music : Raveendran
- Makale paathimalare
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Chellam
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Raveendran