View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടയരാഗ രമണ ദുഃഖം ...

ചിത്രംഅങ്കിള്‍ ബണ്‍ (1991)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനപഴവിള രമേശന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍


Added by vikasvenattu@gmail.com on March 3, 2010
ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം
മൃദുല നാദലയങ്ങളില്‍ അശ്രുപാദം
മറവി കൂടുമോര്‍മ്മകളില്‍ ചിറകെഴുന്ന മൗനം
മുറിവുണക്കും നിഴലിലേതോ മിഴിമുനകള്‍

(ഇടയരാഗ)

കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ്
വിരഹഭാരചൈത്രവും മറന്നുവോ
മദനമാനസങ്ങളേ മലരണിഞ്ഞിടേണ്ടിനി
ചകിത ചന്ദ്രലേഖ മാഞ്ഞു...
മാനം ആര്‍ദ്രമായ്... മാനമാര്‍ദ്രമായ്...

അരികില്‍ എന്‍റെ സ്വപ്നമേ
നിറഞ്ഞു നിന്നിടാവു നിന്‍ മനസ്സില്‍
എന്‍റെ സാന്ത്വനം നിലാവുപോല്‍
കനകദീപസന്ധ്യകള്‍ കതിരിടും നിലങ്ങളില്‍
പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ
അണഞ്ഞുവോ....

(ഇടയരാഗ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Idaya raaga ramana dugham idarunna hridhayam
mrthula nadha layangalil ashru padham
maravi koodum orammakalil chirakezhunna maunam
Murivunarthum nizhaliletho mizhimunakal
(idaya raaga...)

Kirana charum mohame vida paranjakannu poyi
Viraha bhara chaithravum marannuvo
Madhana manasangale malarananjidendi nee
Kavitha chandralegha manju
Manamaardramayi

Arikil ente swapname niranju innidavu nin
Manasil ente santhvanam nilavupol
Kanaka deepa sandhyakal kathiridum nilangalil
Parayu nee virinjoreenamayi ananjuvo
Ananjuvo
(idaya raaga...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളിക്കലയേതോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
കുരുക്കുത്തിക്കണ്ണുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
ഡോണ്ട് ഡ്രൈവ് മി മാഡ്
ആലാപനം : കെ ജെ യേശുദാസ്, മാൽഗുഡി ശുഭ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍