Kurukkuthikkannulla ...
Movie | Uncle Bun (1991) |
Movie Director | Bhadran |
Lyrics | Pazhavila Ramesan |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by devi pillai on March 10, 2009 പപ്പപ്പപപ്പപപ്പാ......പപ്പപ്പപപ്പപപ്പാ കുരുക്കുത്തിക്കണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പം ചുവക്കുന്ന ചേമന്തി തിരക്കിലിപ്പല്ലക്കിലാലോലം വിരുന്നുണ്ണാന്‍ വരുന്നവരാവോളം പൂത്തുമ്പി കുഞ്ഞുങ്ങള്‍ തേന്‍ തേടി പോയോണമുറ്റത്തെ മാവില്‍ വിരുന്നിനോ? നറുമലരാകും ഇന്നിവിടെ കുളിരലനെയ്യും രോമാഞ്ചം ഞാനോമല്‍ക്കാറ്റിന്റെ തേരിലോ? വരവേല്‍ക്കന്‍ വരമാകാന്‍ പോരുന്നോ പൂത്തുമ്പി നീ നൃത്തമാടിത്തളര്‍ന്നുവോ? തരിവളപാടും കരമൊന്നായ് ചിറകുകള്‍തേടും മോഹത്തിന്‍ തിരിനീട്ടി പൂനുള്ളി നില്‍ക്കയോ? റപ്പപ്പാപറപ്പാ.... ---------------------------------- Added by shine_s2000@yahoo.com on March 12, 2009 Kurukkuthi Kannulla kurumbathi chirikkumbam chuvakkunna chemanthi thirakkili pallakkil aavolam virunnunnan varunnavaraavolam (Kurukkuthi...) poothumbi kunjugal then thedi poyona muttathe maavil virunnino poothumbi kunjugal then thedi poyona muttathe maavil virunnino narumalarakum innivide kulirala neyyum romanjam njaanomal kaattinte theril.. (Kurukkuthi...) varavelkkan varamaakan porunno poothumbi nee nrithamadi thalarnnuvo varavelkkan varamaakan porunno poothumbi nee nrithamadi thalarnnuvo tharivala padum karamonnay chirakukal thedum mohathin thiri neeti poo nulli nilkkayo.. (Kurukkuthi...) |
Other Songs in this movie
- Ambilikkalayoru
- Singer : KJ Yesudas | Lyrics : Pazhavila Ramesan | Music : Raveendran
- Idayaraaga ramanadukham
- Singer : KJ Yesudas, KS Chithra | Lyrics : Pazhavila Ramesan | Music : Raveendran
- Dont Drive Me Mad
- Singer : KJ Yesudas, Malgudi Subha | Lyrics : Pazhavila Ramesan | Music : Raveendran