Idayaraaga ramanadukham ...
Movie | Uncle Bun (1991) |
Movie Director | Bhadran |
Lyrics | Pazhavila Ramesan |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on March 3, 2010 ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം മൃദുല നാദലയങ്ങളില്‍ അശ്രുപാദം മറവി കൂടുമോര്‍മ്മകളില്‍ ചിറകെഴുന്ന മൗനം മുറിവുണക്കും നിഴലിലേതോ മിഴിമുനകള്‍ (ഇടയരാഗ) കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ് വിരഹഭാരചൈത്രവും മറന്നുവോ മദനമാനസങ്ങളേ മലരണിഞ്ഞിടേണ്ടിനി ചകിത ചന്ദ്രലേഖ മാഞ്ഞു... മാനം ആര്‍ദ്രമായ്... മാനമാര്‍ദ്രമായ്... അരികില്‍ എന്‍റെ സ്വപ്നമേ നിറഞ്ഞു നിന്നിടാവു നിന്‍ മനസ്സില്‍ എന്‍റെ സാന്ത്വനം നിലാവുപോല്‍ കനകദീപസന്ധ്യകള്‍ കതിരിടും നിലങ്ങളില്‍ പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ അണഞ്ഞുവോ.... (ഇടയരാഗ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Idaya raaga ramana dugham idarunna hridhayam mrthula nadha layangalil ashru padham maravi koodum orammakalil chirakezhunna maunam Murivunarthum nizhaliletho mizhimunakal (idaya raaga...) Kirana charum mohame vida paranjakannu poyi Viraha bhara chaithravum marannuvo Madhana manasangale malarananjidendi nee Kavitha chandralegha manju Manamaardramayi Arikil ente swapname niranju innidavu nin Manasil ente santhvanam nilavupol Kanaka deepa sandhyakal kathiridum nilangalil Parayu nee virinjoreenamayi ananjuvo Ananjuvo (idaya raaga...) |
Other Songs in this movie
- Ambilikkalayoru
- Singer : KJ Yesudas | Lyrics : Pazhavila Ramesan | Music : Raveendran
- Kurukkuthikkannulla
- Singer : KJ Yesudas | Lyrics : Pazhavila Ramesan | Music : Raveendran
- Dont Drive Me Mad
- Singer : KJ Yesudas, Malgudi Subha | Lyrics : Pazhavila Ramesan | Music : Raveendran