

Heart Weak ...
Movie | Vidyaarthi (1968) |
Movie Director | Sasikumar |
Lyrics | Vayalar |
Music | BA Chidambaranath |
Singers | P Leela, Prema, Kamala |
Lyrics
Lyrics submitted by: Sreedevi Pillai heart weak pulse weak body pressure very very low penninu rest complete rest pinne medical test kannil chorayude mayamilla kavilil kunkumathuduppilla deham thalaruka thaane viyarkkuka doorekku nokki kannuthudaykkuka lakshanam kandittu penninu rogam love love love aduthirunnaal pakarum ee anuraagappanipakarum ayurvedathil marunnilla alopathiyilum marunnilla rogikku prescriptionithu mathram vegam marriage love marriage | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹാർട്ട് വീക്ക് പൾസ് വീക്ക് ബോഡി പ്രഷർ ലോ ലോ വെരി ലോ പെണ്ണിനു റെസ്റ്റ് കമ്പ്ലീറ്റ് റെസ്റ്റ് പിന്നെ മെഡിക്കൽ ടെസ്റ്റ് (ഹാർട്ട് വീക്ക്..) കണ്ണിൽ ചോരയുടെ മയമില്ലാ കവിളിൽ കുങ്കുമത്തുടുപ്പില്ലാ ദേഹംതളരുക താനേ വിയർക്കുക ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം ലവ് ലവ് ലവ് (ഹാർട്ട് വീക്ക്..) അടുത്തിരുന്നാൽ പകരും ഈ അനുരാഗപ്പനി പകരും ആയുർവേദത്തിൽ മരുന്നില്ലാ അലോപ്പതിയിലും മരുന്നില്ലാ രോഗിക്ക് പ്രിസ്ക്രിപ്ഷനിതു മാത്രം വേഗം മാര്യേജ് ലവ് മാര്യേജ് (ഹാർട്ട് വീക്ക്..) |
Other Songs in this movie
- Ice Cream
- Singer : CO Anto | Lyrics : Vayalar | Music : BA Chidambaranath
- Pachilakkili
- Singer : LR Eeswari, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Sindabad
- Singer : Chorus, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Vaarthinkal
- Singer : P Jayachandran, B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Thapaswini
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath