

Vaarthinkal ...
Movie | Vidyaarthi (1968) |
Movie Director | Sasikumar |
Lyrics | Vayalar |
Music | BA Chidambaranath |
Singers | P Jayachandran, B Vasantha |
Lyrics
Lyrics submitted by: Sreedevi Pillai vaarthinkal kanivekkum raavil vaasanappoovukal viriyum raavil vishukkai neettam thannavane vivaahamothiramennu tharum? oruneram nammal kandillenkil onnarikil vannillenkil manassile maanpeda urangukillaa mohapushpangal unarukillaa ente mohapushpangal vidarukillaa (vaarthinkal...) priyamaanasaa nin manoradhathil enikkirikkaan idamundo?(priyamanasa..) pakalkkinaakkal virikkum methayil enikkurangaanidamundo? onnenikkurangaanidamundo? (varthinkal...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാര്‍തിങ്കള്‍ കണിവയ്ക്കും രാവില്‍ വാസനപ്പൂവുകള്‍ വിരിയും രാവില്‍ (വാര്‍തിങ്കള്‍ ..) വിഷുക്കൈനീട്ടം തന്നവനേ വിവാഹമോതിരമെന്നു തരും ? (വാര്‍തിങ്കള്‍ ..) ഒരു നേരം നമ്മള്‍ കണ്ടില്ലെങ്കില്‍ ഒന്നരികില്‍ വന്നില്ലെങ്കില്‍ മനസ്സിലെ മാന്‍പേട ഉറങ്ങുകില്ലാ മോഹപുഷ്പങ്ങള്‍ വിടരുകില്ലാ എന്റെ മോഹപുഷ്പങ്ങള്‍ വിടരുകില്ലാ(വാര്‍തിങ്കള്‍ ..) പ്രിയമാനസാ നിന്‍ മനോരഥത്തില്‍ എനിക്കിരിക്കാന്‍ ഇടമുണ്ടോ? (പ്രിയമാനസ..) പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍ എനിക്കുറങ്ങാന്‍ ഇടമുണ്ടോ? ഒന്നെനിക്കുറങ്ങാന്‍ ഇടമുണ്ടോ? (വാര്‍തിങ്കള്‍ ..) |
Other Songs in this movie
- Heart Weak
- Singer : P Leela, Prema, Kamala | Lyrics : Vayalar | Music : BA Chidambaranath
- Ice Cream
- Singer : CO Anto | Lyrics : Vayalar | Music : BA Chidambaranath
- Pachilakkili
- Singer : LR Eeswari, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Sindabad
- Singer : Chorus, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Thapaswini
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath