

Thapaswini ...
Movie | Vidyaarthi (1968) |
Movie Director | Sasikumar |
Lyrics | Vayalar |
Music | BA Chidambaranath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Venugopal thapaswini thapaswini prema thapaswini enthinen bashpa thadaakathil neeyoru chandana thoniyil vannu thapaswini thapaswini prema thapaswini mooka sankalpangal mugham pothi nilkkumee ekaantha thapovanathil bhoomiyum swarggavum koottiyinakkuvaan menakayaay nee vannu - enthinu menakayaay nee vannu (thapaswini) ee nishagandhithan vaadiya chillayil romanchapushpam vidarukilla lajjaalolayaay iniyumee vanikayil chitrapournami varukilla (thapaswini) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തപസ്വിനീ തപസ്വിനീ പ്രേമതപസ്വിനീ എന്തിനെന്‍ ബാഷ്പതടാകത്തില്‍ നീയൊരു ചന്ദനത്തോണിയില്‍ വന്നൂ തപസ്വിനീ തപസ്വിനീ പ്രേമതപസ്വിനീ മൂകസങ്കല്പങ്ങള്‍ മുഖം പൊത്തി നില്‍ക്കുമീ ഏകാന്ത തപോവനത്തില്‍ ഭൂമിയും സ്വര്‍ഗ്ഗവും കൂട്ടിയിണക്കുവാന്‍ മേനകയായ് നീ വന്നൂ. (തപസ്വിനീ) ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍ രോമാഞ്ച പുഷ്പം വിടരുകില്ലാ ലജ്ജാലോലയായ് ഇനിയുമീ വനികയില്‍ ചിത്രാപൌര്‍ണമി വരുകില്ലാ. (തപസ്വിനീ) |
Other Songs in this movie
- Heart Weak
- Singer : P Leela, Prema, Kamala | Lyrics : Vayalar | Music : BA Chidambaranath
- Ice Cream
- Singer : CO Anto | Lyrics : Vayalar | Music : BA Chidambaranath
- Pachilakkili
- Singer : LR Eeswari, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Sindabad
- Singer : Chorus, CO Anto | Lyrics : Vayalar | Music : BA Chidambaranath
- Vaarthinkal
- Singer : P Jayachandran, B Vasantha | Lyrics : Vayalar | Music : BA Chidambaranath