Malakalezhum ...
Movie | Njaavalppazhangal (1976) |
Movie Director | PM Abdul Azeez |
Lyrics | Mullanezhi |
Music | Shyam |
Singers | Chorus |
Lyrics
Added by devi pillai on November 4, 2010 മലകളേഴും മാനമേഴും മക്കളെങ്കളേയും മനമറിഞ്ഞു കാത്തുപോരും ദേവതമാര്‍ക്കുള്ളം തെളിയുവാനായ് വലികളും മുടിയാട്ടവും നടത്തിയാറേ വെളിപ്പെടുന്നതെന്തുമെങ്കള്‍ തിരുനടയില്‍ കാഴ്ചവയ്ക്കാം കാടായ കാട്ടില്‍ നിന്ന് പൂമ്പൊടിയും ചൂടിവന്ന് വേടിനിന്നുമെങ്കളുക്കും പൂതിയേറ്റും പൂങ്കാറ്റേ മുകില്‍ മുടികളഴിച്ചിട്ടു മുടിയാട്ടം ആടീട്ട് അമ്പിളിപ്പൊന്‍ മുഖം മറയ്ക്കും വമ്പനാം കൊടുങ്കാറ്റേ ഊക്കോടെ നീ ഊഴിയാകെ ഊതിവിടും ശീല്‍ക്കാരം ഊരുകളും താഴ്വരയും പറപറത്തിക്കളയരുതേ പൊലിവച്ച ചുള്ളികളില്‍ പൊലിചൊരിഞ്ഞ പൂവിരിഞ്ഞു തുടികൊട്ടും പറനിറയെ തുടുതുടുപ്പും തന്ന തീയേ കാടിന്‍ മീതേ വാനിന്‍ കീഴേ ചോരച്ചോരുണ്ടക്കണ്ണും കണ്ണില്‍ കനലമ്പുമായ് കത്തിനില്‍ക്കും കാട്ടുതീയേ ആയിരം ചെന്നാക്കു നീട്ടി തുള്ളിത്തുള്ളി തള്ളി വന്നേന്‍ കാടിനേയും എങ്കളേയും കരിച്ചാമ്പലാക്കരുതേ ---------------------------------- Added by devi pillai on November 4, 2010 malakalezhum maanamezhum makkalengaleyum manamarinju kathu porum devathamaarkkullam theliyuvaanay valikalum mudiyaattavum nadathiyaare velippedunnathenthumengal thirunadayil kaazhchavekkam kaadaaya kaattil ninnu poompodiyum choodivannu vedininnumengalukkum poothiyettum poonkaatte mukil mudikalazhichittu mudiyaattam aadeettu ambilippon mukham marakkum vambanam kodunkaatte ookkode nee oozhiyaake oothividum sheelkkaaram oorukalum thaazhvarayum paraparathikkalayaruthe polivecha chullikalil polichorinja poovirinju thudikottum paraniraye thuduthuduppum thanna theeye kaadin meethe vaanin keezhe chorachorundakkannum kannil kanalambumaay kathinilkkum kaattu theeye aayiram chennaakku neetti thullithulli thalli vannen kaadineyum engaleyum karichaambalaakkaruthe |
Other Songs in this movie
- Karukaruthoru Pennaanu
- Singer : KJ Yesudas | Lyrics : Mullanezhi | Music : Shyam
- Amme Amme Amme Makkal
- Singer : S Janaki, P Jayachandran | Lyrics : Mullanezhi | Music : Shyam
- Ooruvittu Paruvittu
- Singer : LR Eeswari | Lyrics : Mullanezhi | Music : Shyam
- Thurakkoo Mizhithurakkoo
- Singer : S Janaki | Lyrics : Mullanezhi | Music : Shyam
- Kannu Kothikkunna
- Singer : CO Anto | Lyrics : Mullanezhi | Music : Shyam
- Ezhu Malakalkkumappurathu
- Singer : Ambili | Lyrics : Mullanezhi | Music : Shyam
- Chellakkaattu Varanundu
- Singer : | Lyrics : | Music :