Thurakkoo Mizhithurakkoo ...
Movie | Njaavalppazhangal (1976) |
Movie Director | PM Abdul Azeez |
Lyrics | Mullanezhi |
Music | Shyam |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 തുറക്കൂ മിഴിതുറക്കൂ ഉള്ളിൽ നിറയ്ക്കൂ രാഗം നിറയ്ക്കൂ പുണരൂ എന്നെ പുണരൂ മദമധുപം പോലെ പുണരൂ പുണരൂ പുണരൂ..... കണ്ണും വിണ്ണും നിറഞ്ഞുനിൽക്കും വസന്തകാലം മണ്ണിൽ പൂക്കും തുടിച്ചുനിൽക്കും യൗവ്വനകാലം ആ....(കണ്ണും വിണ്ണും....) ഇവിടെ കാമൻ തുറന്നുവെയ്ക്കും പ്രപഞ്ചസൌന്ദര്യം (ഇവിടെ കാമൻ...) മലരിനും തളിരിനും മോഹം മലരിടും മധുരിതം കാലം ജലധതരുണിയെ വാനിൽ ശിഖരമുമ്മ വെയ്ക്കുന്നു - 2 തേരേറി കാമായനം.... (തുറക്കൂ......) എന്നിൽ തൂകി മദിച്ചുനിൽക്കും വസന്തകാലം ഉള്ളിൽ തുള്ളിത്തുളുമ്പിനിൽക്കും മരന്ദജാലം ഓ....(എന്നിൽ തൂകി.....) മധുപൻ തേനും കവർന്നിരിക്കും സുന്ദരസന്ധ്യയിതിൽ (മധുപൻ....) തളിരിടും ലതകളിൽ ദാഹം തരളിതം കരളിളം താളം സുഖദമിവ കണ്ടുനിൽക്കും മദന ഹൃദയമുന്മത്തം (സുഖദമിവ.....) കാണൂ നീ കാമായനം (തുറക്കൂ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Thurakkoo mizhithurakkoo ullil niraykkoo raagam niraykkoo punaroo enne punaroo madamadhupam pole punaroo punaroo punaroo..... kannum vinnum niranjunilkkum vasanthakaalam mannil pookkum thudichunilkkum youvvanakaalam aa....(kannum vinnum....) ivide kaaman thurannuveykkum prapanchasoundaryam (ivide kaaman...) malarinum thalirinum moham malaridum madhuritham kaalam jaladhatharuniye vaanil shikharamumma veykkunnu - 2 thereri kaamaayanam.... (thurakkoo......) ennil thooki madichunilkkum vasanthakaalam ullil thullithulumbinilkkum marandajaalam O....(ennil thooki.....) madhupan thenum kavarnnirikkum sundarasandhyayithil (madhupan....) thaliridum lathakalil daaham tharalitham karalilam thaalam sukhadamiva kandunilkkum madana hrudayamunmatham (sukhadamiva.....) kaanoo nee kaamaayanam (thurakkoo...) |
Other Songs in this movie
- Karukaruthoru Pennaanu
- Singer : KJ Yesudas | Lyrics : Mullanezhi | Music : Shyam
- Amme Amme Amme Makkal
- Singer : S Janaki, P Jayachandran | Lyrics : Mullanezhi | Music : Shyam
- Ooruvittu Paruvittu
- Singer : LR Eeswari | Lyrics : Mullanezhi | Music : Shyam
- Kannu Kothikkunna
- Singer : CO Anto | Lyrics : Mullanezhi | Music : Shyam
- Ezhu Malakalkkumappurathu
- Singer : Ambili | Lyrics : Mullanezhi | Music : Shyam
- Malakalezhum
- Singer : Chorus | Lyrics : Mullanezhi | Music : Shyam
- Chellakkaattu Varanundu
- Singer : | Lyrics : | Music :